📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

ബ്രൗസർ എക്സ്റ്റൻഷനുകൾ വഴി ബാങ്ക് വിവരങ്ങൾ ചോരുന്നതായി മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് വിദഗ്ധർ

Canada Varthakal by Canada Varthakal
January 29, 2026
in Life style
Reading Time: 1 min read
bank

തിരുവനന്തപുരം: ഇന്റർനെറ്റ് ഉപയോഗം സുഗമമാക്കാൻ ബ്രൗസറുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന എക്സ്റ്റൻഷനുകൾ വഴി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡുകളും ചോരുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ. ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയ ബ്രൗസറുകളിൽ ലളിതമായ ജോലികൾക്കായി ഉപയോഗിക്കുന്ന ഇത്തരം ടൂളുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന ഡിജിറ്റൽ ചാരന്മാരായി മാറുന്നതായാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.

പരസ്യങ്ങൾ ഒഴിവാക്കാനും അക്ഷരത്തെറ്റുകൾ പരിശോധിക്കാനുമായി ഉപയോഗിക്കുന്ന എക്സ്റ്റൻഷനുകൾക്ക് ഉപഭോക്താവ് ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരവും നിരീക്ഷിക്കാൻ സാധിക്കും. ഇതുവഴി ഇമെയിലുകൾ വായിക്കാനും ബാങ്കിംഗ് വെബ്‌സൈറ്റുകളിൽ നൽകുന്ന അതീവ രഹസ്യമായ വിവരങ്ങൾ തട്ടിയെടുക്കാനും സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായി പ്രവർത്തിക്കുന്ന എക്സ്റ്റൻഷനുകൾ പോലും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെയോ ഉടമസ്ഥാവകാശം മാറുന്നതിലൂടെയോ പിൽക്കാലത്ത് അപകടകാരികളായി മാറാറുണ്ട്.

ADVERTISEMENT

അനാവശ്യ അനുമതികൾ ചോദിക്കുന്ന എക്സ്റ്റൻഷനുകളെക്കുറിച്ച് ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണം. ഒരു ഫോട്ടോ എഡിറ്റിംഗ് ടൂൾ ഇമെയിൽ വായിക്കാനോ ബാങ്ക് വിവരങ്ങൾ ആക്സസ് ചെയ്യാനോ അനുവാദം ചോദിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബ്രൗസറിന്റെ വേഗത കുറയുക, അനാവശ്യ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക എന്നിവ എക്സ്റ്റൻഷനുകളിലെ അപകടസാധ്യതയുടെ ലക്ഷണങ്ങളാണ്. ഔദ്യോഗിക വെബ് സ്റ്റോറുകളിൽ നിന്ന് മാത്രം ഇവ ഡൗൺലോഡ് ചെയ്യാനും നിലവിൽ ആവശ്യമില്ലാത്തവ നീക്കം ചെയ്യാനും വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.

ADVERTISEMENT

ബാങ്ക് അക്കൗണ്ടിലോ ഇമെയിലിലോ സംശയാസ്പദമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട എക്സ്റ്റൻഷൻ നീക്കം ചെയ്യുകയും പാസ്‌വേഡുകൾ മാറ്റുകയും വേണം. സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും സൈബർ സെൽ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Warning of bank information being leaked through browser extensions; Experts urge caution
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്
Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

by Canada Varthakal
May 6, 2026
മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.