📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ജീവിതച്ചെലവ് കുറയ്ക്കാൻ പുതിയ സർക്കാർ പദ്ധതി; ജിഎസ്ടി ക്രെഡിറ്റ് യോഗ്യതകളും പേയ്മെന്റ് തീയതികളും അറിയാം

Canada Varthakal by Canada Varthakal
January 29, 2026
in Canada
Reading Time: 1 min read
cash

ടൊറന്റോ: കാനഡയിലെ വർധിച്ചു വരുന്ന ജീവിതച്ചെലവ് കണക്കിലെടുത്ത് ജിഎസ്ടി (GST) ക്രെഡിറ്റിൽ വലിയ വർധനവ് വരുത്തുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക് കാർണി. രാജ്യത്തെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള “കാനഡാസ് ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്” (Canada’s Groceries and Essentials Benefit) എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചത്. ഈ വർഷം ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതി പ്രകാരം ത്രൈമാസ ജിഎസ്ടി ക്രെഡിറ്റ് പേയ്മെന്റുകൾ അടുത്ത അഞ്ച് വർഷത്തേക്ക് 25 ശതമാനം വർധിപ്പിക്കും. കൂടാതെ, ജൂണിനകം അർഹരായവർക്ക് നിലവിലെ ക്രെഡിറ്റ് മൂല്യത്തിന്റെ 50 ശതമാനം തുക വൺ-ടൈം ടോപ്പ്-അപ്പ് പേയ്മെന്റായി നൽകാനും തീരുമാനമായിട്ടുണ്ട്. ഏകദേശം 12 ദശലക്ഷത്തിലധികം കാനഡക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കണക്കാക്കുന്നത്.

ADVERTISEMENT

പുതിയ പരിഷ്‌കാരം അനുസരിച്ച് നാലംഗ കുടുംബത്തിന് ഈ വർഷം പരമാവധി 1,890 ഡോളർ വരെ ജിഎസ്ടി ആനുകൂല്യമായി ലഭിക്കും. നേരത്തെ ഇത് 1,100 ഡോളറായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ലഭിക്കുന്ന തുക 540 ഡോളറിൽ നിന്ന് 950 ഡോളറായും ഉയരും. നികുതി ആവശ്യങ്ങൾക്കായി കാനഡയിൽ താമസിക്കുന്ന, 19 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. കുറഞ്ഞ വരുമാനമുള്ളവരെ ജിഎസ്ടി, എച്ച്എസ്റ്റി (HST) നികുതിഭാരത്തിൽ നിന്ന് സഹായിക്കുക എന്നതാണ് കാനഡ റവന്യൂ ഏജൻസി (CRA) ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ADVERTISEMENT

നിശ്ചിത പരിധിയിൽ താഴെ വാർഷിക വരുമാനമുള്ളവരും കൃത്യമായി ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവരുമായ ആളുകൾക്ക് സിആർഎ (CRA) സ്വമേധയാ ഈ ക്രെഡിറ്റ് ലഭ്യമാക്കും. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ അഞ്ചാം തീയതികളിലാണ് സാധാരണയായി ജിഎസ്ടി ക്രെഡിറ്റ് തുക അക്കൗണ്ടുകളിലെത്തുക. വരുമാനത്തിനനുസരിച്ച് ക്രെഡിറ്റ് തുകയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും കൂടുതൽ വിവരങ്ങൾക്കായി സിആർഎ വെബ്സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New government scheme to reduce cost of living; Know GST credit eligibility and payment dates
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ
Canada

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ

by Canada Varthakal
May 19, 2026
‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ
Canada

‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ

by Canada Varthakal
May 18, 2026
ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു
Canada

ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു

by Canada Varthakal
May 18, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.