📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ചൂടുള്ള ഭക്ഷണം കയ്യിൽ വീണു പൊള്ളി: എയർ കാനഡയോട് നഷ്ടപരിഹാരം വേണമെന്ന് യാത്രക്കാരൻ, പക്ഷേ കിട്ടിയത് തിരിച്ചടി!

Canada Varthakal by Canada Varthakal
January 26, 2026
in British Columbia
Reading Time: 1 min read
Air Canada

credits google

വാൻകൂവർ: വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാനഡ ലോഞ്ചിൽ വെച്ച് ചൂടുള്ള ഓട്‌മീൽ കയ്യിൽ വീണ് പൊള്ളലേറ്റ യാത്രക്കാരൻ സമർപ്പിച്ച നഷ്ടപരിഹാര ഹർജി ബി.സി സിവിൽ റെസല്യൂഷൻ ട്രൈബ്യൂണൽ തള്ളി. 2023 മെയ് മാസത്തിൽ നടന്ന സംഭവത്തിൽ, ചികിത്സാച്ചെലവിനും ശാരീരിക ബുദ്ധിമുട്ടുകൾക്കുമായി ഏകദേശം 5,000 ഡോളറാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്. സ്വയം ഭക്ഷണം വിളമ്പുന്നതിനിടെ അമിതമായി ചൂടുള്ള ഓട്‌മീൽ തന്റെ കയ്യിലേക്ക് തെറിച്ചുവെന്നും ഇത് സാരമായ പൊള്ളലിന് കാരണമായെന്നുമാണ് അദ്ദേഹം വാദിച്ചത്. എന്നാൽ, ഭക്ഷണം വിളമ്പുന്ന പാത്രത്തിന് മുന്നിൽ അപകട സൂചന നൽകുന്ന ചുവന്ന ഫ്ലേം ചിഹ്നം ഉണ്ടായിരുന്നുവെന്നും, ചൂടുള്ള ഭക്ഷണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നത് പൊതുവായ അറിവാണെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.

എയർ കാനഡയുടെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ ഉണ്ടായി എന്ന് തെളിയിക്കാൻ പരാതിക്കാരന് സാധിച്ചില്ലെന്ന് ട്രൈബ്യൂണൽ അംഗം ആലിസൺ വേക്ക് വ്യക്തമാക്കി. ലോഞ്ചിൽ ഫസ്റ്റ് എയിഡ് കിറ്റ് ലഭ്യമല്ലായിരുന്നു എന്ന പരാതി ഉയർന്നുവെങ്കിലും, അത് പരിക്കിന്റെ തീവ്രത കുറയ്ക്കുമായിരുന്നു എന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ല. കൂടാതെ, യാത്രക്കാരൻ വിമാനത്തിൽ കയറുന്ന പ്രക്രിയയുടെ ഭാഗമായിട്ടല്ല ഭക്ഷണം കഴിച്ചതെന്നതിനാൽ അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളുടെ ആനുകൂല്യവും ഈ കേസിൽ ലഭിക്കില്ലെന്ന് ട്രൈബ്യൂണൽ വിധിന്യായത്തിൽ കൂട്ടിച്ചേർത്തു. ലേഞ്ചിൽ ഭക്ഷണം സ്വയം വിളമ്പാൻ അനുവദിച്ചത് വഴി എയർലൈൻ യാത്രക്കാരെ അനാവശ്യമായ അപകടത്തിലേക്ക് തള്ളിവിട്ടു എന്ന് പറയാനാകില്ലെന്ന് വിലയിരുത്തിയാണ് ട്രൈബ്യൂണൽ പരാതി തള്ളിയത്.

ADVERTISEMENT

Man who burned hand on oatmeal in Air Canada lounge not entitled to compensation, B.C. tribunal rules

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി
British Columbia

വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി

by Canada Varthakal
May 19, 2026
വീടിന്റെ പോർച്ചിൽ കരടി, രക്ഷപ്പെടാൻ നോക്കവേ അപ്രതീക്ഷിത ആക്രമണം; വാൻകൂവറിൽ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
British Columbia

വീടിന്റെ പോർച്ചിൽ കരടി, രക്ഷപ്പെടാൻ നോക്കവേ അപ്രതീക്ഷിത ആക്രമണം; വാൻകൂവറിൽ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

by Canada Varthakal
May 19, 2026
വണ്ടിയൊതുക്കാൻ നോക്കേണ്ട, പിഴ വീട്ടിലെത്തും! വാൻകൂവറിൽ പുതിയ പാർക്കിംഗ് നിയമം; ക്യാമറകൾ റെഡി
British Columbia

വണ്ടിയൊതുക്കാൻ നോക്കേണ്ട, പിഴ വീട്ടിലെത്തും! വാൻകൂവറിൽ പുതിയ പാർക്കിംഗ് നിയമം; ക്യാമറകൾ റെഡി

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.