Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിലക്കയറ്റത്തിൽ വലയുന്നവർക്ക് ആശ്വാസം; കാനഡയിൽ ജിഎസ്ടി ക്രെഡിറ്റ് വർധിപ്പിച്ചു

Canada Varthakal by Canada Varthakal
January 26, 2026
in Canada
Reading Time: 1 min read
mark carney

credits google

ഒട്ടാവ: കാനഡയിൽ ശൈത്യകാല അവധിക്ക് ശേഷം പാർലമെന്റ് സമ്മേളനം പുനരാരംഭിച്ച ആദ്യ ദിനം തന്നെ സാധാരണക്കാർക്ക് ആശ്വാസ വാർത്തയുമായി പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികളുടെ ഭാഗമായി ജിഎസ്ടി (GST) ക്രെഡിറ്റിൽ വൻ വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽ ബെനഫിറ്റ്’ എന്ന പേരിൽ അവതരിപ്പിച്ച ഈ പുതിയ പദ്ധതി വഴി ജിഎസ്ടി പേയ്‌മെന്റുകളിൽ വലിയ വർദ്ധനവ് ഉണ്ടാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ത്രൈമാസ പേയ്‌മെന്റുകൾ 25 ശതമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിനുപുറമെ, ഈ വർഷം ജൂൺ മാസത്തിൽ ഗുണഭോക്താക്കൾക്ക് 50 ശതമാനം തുക ‘വൺ-ടൈം ടോപ്പ്-അപ്പ്’ ആയി അധികമായി നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ADVERTISEMENT

പുതിയ വർദ്ധനവിലൂടെ സാധാരണക്കാരായ കനേഡിയൻ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക സഹായമാണ് ലഭിക്കാൻ പോകുന്നത്. നാലംഗ കുടുംബങ്ങൾക്ക് നിലവിൽ വർഷം 1,100 ഡോളർ ലഭിക്കുന്ന സ്ഥാനത്ത് ഇനി മുതൽ 1,890 ഡോളർ വരെ ലഭിക്കും. അവിവാഹിതർക്ക് നിലവിൽ ലഭിക്കുന്ന 540 ഡോളറിൽ നിന്ന് തുക 950 ഡോളറായി ഉയരും. പലചരക്ക് സാധനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് ഈ അധിക തുക വലിയൊരു ആശ്വാസമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Federal government unveils boost to GST credit as Parliament resumes

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada School Trips
Canada

ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ വിദേശ വിനോദയാത്രകൾ റദ്ദാക്കി കാനഡയിലെ സ്കൂൾ ബോർഡുകൾ

by Canada Varthakal
September 1, 2026
കാനഡയുടെ തിരിച്ചടി താരിഫ്; യു.എസ് ഉൽപന്നങ്ങൾക്ക് സെപ്റ്റംബർ 8 മുതൽ വില കുതിച്ചുയരുമോ?
Politics

കാനഡയുടെ തിരിച്ചടി താരിഫ്; യു.എസ് ഉൽപന്നങ്ങൾക്ക് സെപ്റ്റംബർ 8 മുതൽ വില കുതിച്ചുയരുമോ?

by Canada Varthakal
September 1, 2026
Mark Carney
Canada

തർക്കങ്ങൾക്ക് ഉടൻ പരിഹാരമാകുമോ? 23 പ്രമുഖ വ്യവസായികളുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
August 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.