📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റം: ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

Canada Varthakal by Canada Varthakal
January 26, 2026
in Canada
Reading Time: 1 min read
canada dollar

credits google

ടൊറന്റോ: കാനഡയിലെ എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് (EI) നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് 2026ൽ വരുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങൾ പ്രകാരം തൊഴിലില്ലായ്മ വേതനത്തിൽ (Benefits) വർദ്ധനവുണ്ടാകുകയും സഹായധനം ലഭിക്കാനുള്ള കാലതാമസം ഒഴിവാകുകയും ചെയ്യും. ഈ വർഷം ജനുവരി 1 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്.

പ്രധാനമായും പ്രതിവാര ആനുകൂല്യ തുകയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 2026-ലെ കണക്കനുസരിച്ച് പരമാവധി പ്രതിവാര ഇ.ഐ തുക 729 ഡോളറായി ഉയർത്തി. കഴിഞ്ഞ വർഷം ഇത് 695 ഡോളറായിരുന്നു. അതുപോലെ എക്സ്റ്റൻഡഡ് പേരന്റൽ ബെനിഫിറ്റ്സ് തുക ആഴ്ചയിൽ 437 ഡോളറായും വർദ്ധിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

മറ്റൊരു പ്രധാന മാറ്റം ഇ.ഐ ലഭിക്കാനുള്ള കാത്തിരിപ്പ് ഒഴിവാക്കി എന്നതാണ്. സാധാരണയായി ഇ.ഐ ലഭിക്കാൻ അപേക്ഷിച്ച ശേഷം ഒരാഴ്ച കാത്തിരിക്കണമെന്ന നിബന്ധന 2026 ഏപ്രിൽ 11 വരെ ആരംഭിക്കുന്ന ക്ലെയിമുകൾക്ക് വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഇത് അപേക്ഷകർക്ക് അർഹമായ തുക വേഗത്തിൽ കൈപ്പറ്റാൻ സഹായിക്കും. കൂടാതെ ജോലിയിൽ നിന്ന് പിരിയുമ്പോൾ ലഭിക്കുന്ന സെവറൻസ് പേ അല്ലെങ്കിൽ വെക്കേഷൻ പേ തുടങ്ങിയ തുകകൾ നിങ്ങളുടെ ഇ.ഐ ആനുകൂല്യങ്ങളെ ബാധിക്കില്ല എന്ന താൽക്കാലിക നിയമവും ഇപ്പോൾ നിലവിലുണ്ട്.

ADVERTISEMENT

കൂടുതൽ കാലം ഒരേ തൊഴിലിൽ തുടരുകയും മുൻപ് ഇ.ഐ ആനുകൂല്യങ്ങൾ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുകയും ചെയ്തവർക്ക് (Long-tenured workers) 20 ആഴ്ച വരെ അധികമായി സഹായം ലഭിക്കും. ഇതുവഴി പരമാവധി 65 ആഴ്ച വരെ ഇ.ഐ ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്.

നിങ്ങളുടെ ശമ്പളത്തിൽ നിന്നുള്ള ഇ.ഐ വിഹിതത്തിലും (Premium) ചെറിയ മാറ്റങ്ങളുണ്ട്. ക്യുബെക്കിന് പുറത്തുള്ള പ്രവിശ്യകളിൽ ഇ.ഐ പ്രീമിയം നിരക്ക് ഓരോ 100 ഡോളർ വരുമാനത്തിനും 1.63 ഡോളർ എന്ന നിരക്കിലാണ്. വർഷത്തിൽ 68,900 ഡോളർ വരെയുള്ള വരുമാനത്തിന്മേൽ മാത്രമേ ഈ വിഹിതം ഈടാക്കുകയുള്ളൂ.

യോഗ്യതയെക്കുറിച്ച് പറയുകയാണെങ്കിൽ നിങ്ങൾ താമസിക്കുന്ന പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക് അനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ 420 മുതൽ 700 മണിക്കൂർ വരെ ജോലി ചെയ്തിരിക്കണം എന്നതാണ് അടിസ്ഥാന നിയമം. നിങ്ങൾക്ക് ജോലി നഷ്ടപ്പെട്ടാലുടൻ തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക. സെർവീസ് കാനഡയിൽ നിന്ന് കൃത്യമായ വിവരങ്ങൾ അറിയുന്നതിനായി നിങ്ങളുടെ റെക്കോർഡ് ഓഫ് എംപ്ലോയ്‌മെന്റ് (ROE) ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Canada Employment Insurance Rules In 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം
Canada

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം

by Canada Varthakal
May 19, 2026
ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു
Canada

ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു

by Canada Varthakal
May 19, 2026
ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില
Canada

ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.