📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ യുവതിയുടെ മൃതദേഹം വളഞ്ഞ കാട്ടുനായ്ക്കളെ കൊന്നൊടുക്കാൻ ഉത്തരവ്: ഓസ്‌ട്രേലിയയിൽ വിനോദസഞ്ചാരികൾ ജാഗ്രതയിൽ

Canada Varthakal by Canada Varthakal
January 25, 2026
in Canada
Reading Time: 1 min read
Australian wild Dingo dog

CREDITS GOOGLE

ഓസ്ട്രേലിയ: ഓസ്ട്രേലിയൻ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കനേഡിയൻ യുവതിയുടെ മൃതദേഹം വളഞ്ഞ പത്തോളം കാട്ടുനായ്ക്കളെ (ഡിംഗോകൾ) കൊന്നൊടുക്കാൻ സർക്കാർ ഉത്തരവിട്ടു. ക്വീൻസ്‌ലൻഡ് സ്റ്റേറ്റിലെ കെ’ഗാരി ദ്വീപിലാണ് ഈ സംഭവം നടന്നത്. കാനഡയിലെ കാംബെൽ റിവർ സ്വദേശിയായ പൈപ്പർ ജെയിംസ് എന്ന പത്തൊൻപതുകാരി കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കടലിൽ നീന്താനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം പെൺകുട്ടിയുടെ മരണകാരണം മുങ്ങിമരണമാണെന്നാണ് സൂചന. എന്നാൽ മൃതദേഹം കണ്ടെത്തുന്ന സമയത്ത് പത്തോളം ഡിംഗോകൾ ശരീരത്തിന് ചുറ്റും കൂടുകയും പരിക്കേൽപ്പിക്കുകയും ചെയ്ത നിലയിലായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മരിക്കുന്നതിന് മുൻപും ശേഷവും ഡിംഗോകൾ കടിച്ച പരിക്കുകൾ ഉള്ളതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ADVERTISEMENT

സംഭവത്തിന് പിന്നാലെ ഈ പ്രദേശത്തെ ഡിംഗോകൾ അസാധാരണമായ അക്രമസ്വഭാവം കാണിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ഇത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് വിലയിരുത്തിയ ഓസ്ട്രേലിയൻ പരിസ്ഥിതി ടൂറിസം മന്ത്രാലയം, ഈ പ്രത്യേക കൂട്ടത്തിലെ ഡിംഗോകളെ ദയാവധത്തിന് വിധേയമാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം ഏറെ പ്രയാസകരമാണെങ്കിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അത് അനിവാര്യമാണെന്ന് മന്ത്രി ആൻഡ്രൂ പവൽ പ്രസ്താവനയിൽ പറഞ്ഞു.

ADVERTISEMENT

മകളുടെ വിയോഗത്തിന് പിന്നാലെ മൃഗങ്ങളെ കൊല്ലാനുള്ള തീരുമാനം കൂടി കേൾക്കേണ്ടി വന്നത് ഹൃദയഭേദകമാണെന്ന് പൈപ്പറിന്റെ പിതാവ് ടോഡ് ജെയിംസ് പ്രതികരിച്ചു. ഒരു പൈലറ്റ് ആകാൻ ആഗ്രഹിച്ചിരുന്ന സാഹസിക പ്രിയയായ പെൺകുട്ടിയായിരുന്നു പൈപ്പർ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നിലവിൽ വലിയ തോതിലുള്ള ധനസമാഹരണം നടക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ മണൽ ദ്വീപായ കെ’ഗാരിയിൽ വിനോദസഞ്ചാരികൾക്ക് നേരെ ഡിംഗോകളുടെ ആക്രമണം ഇതിനുമുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിലവിൽ ദ്വീപിലെ പ്രമുഖ ക്യാമ്പിംഗ് കേന്ദ്രങ്ങൾ അധികൃതർ അടച്ചുപൂട്ടിയിരിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Dingoes that circled Canadian woman’s body on Australian beach to be culled

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം
Canada

കാനഡ പൗരത്വം വേണോ?; രേഖകൾ എവിടെനിന്ന് ലഭിക്കും? എങ്ങനെ അപേക്ഷിക്കണം?, പ്രവിശ്യകളിലെ നിയമങ്ങൾ അറിയാം

by Canada Varthakal
May 19, 2026
ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു
Canada

ഗാസ ഉപരോധം ലംഘിക്കാൻ ശ്രമം; 12 കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു

by Canada Varthakal
May 19, 2026
ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില
Canada

ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.