📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നിരോധനം നീങ്ങി; കാനഡയിൽ ടിക്ടോക്കിന് പ്രവർത്തനം തുടരാമെന്ന് ഫെഡറൽ കോടതി

Canada Varthakal by Canada Varthakal
January 23, 2026
in Canada
Reading Time: 1 min read
tik tok logo

ഒട്ടാവ: കാനഡയിലെ ലക്ഷക്കണക്കിന് ടിക്ടോക് ഉപയോക്താക്കളെയും ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഫെഡറൽ കോടതി. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടിക്ടോക്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കാനഡ സർക്കാർ നൽകിയ നിർദേശമാണ് ഫെഡറൽ കോടതി റദ്ദാക്കിയത്. ഇതോടെ രാജ്യത്ത് പ്രവർത്തനം തുടരാൻ സോഷ്യൽ മീഡിയ ഭീമനായ ടിക്ടോക്കിന് താത്കാലിക അനുമതി ലഭിച്ചു.

ബുധനാഴ്ച പുറപ്പെടുവിച്ച വിധിയിൽ ഫെഡറൽ കോടതി ജഡ്ജി റസ്സൽ സിൻ ആണ് സർക്കാർ ഉത്തരവ് മാറ്റിവെച്ചത്. ടിക്ടോക്കിന്റെ കാര്യത്തിൽ വ്യവസായ മന്ത്രി മെലാനി ജോളി വിഷയം വീണ്ടും പരിശോധിച്ച് പുതിയ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഉത്തരവ് റദ്ദാക്കാനുണ്ടായ കൃത്യമായ നിയമപരമായ കാരണങ്ങൾ കോടതി വെളിപ്പെടുത്തിയിട്ടില്ല. കോടതി വിധി വന്നതോടെ മന്ത്രി പുതിയ സുരക്ഷാ അവലോകന നടപടികളുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.

ADVERTISEMENT

കോടതി വിധിയിൽ ടിക്ടോക് മാനേജ്‌മെന്റ് സംതൃപ്തി രേഖപ്പെടുത്തി. കാനഡയിലെ 1.4 കോടി ഉപയോക്താക്കൾക്കും നൂറുകണക്കിന് ജീവനക്കാർക്കും ഗുണകരമാകുന്ന രീതിയിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് കമ്പനി വക്താവ് അറിയിച്ചു. ടിക്ടോക്കിന്റെ പ്രവർത്തനം തുടരുന്നത് രാജ്യത്തെ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും അനിവാര്യമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണത്തെത്തുടർന്ന് 2024 നവംബറിലാണ് കാനഡ ബിസിനസ് പിരിച്ചുവിടാൻ ഉത്തരവിട്ടത്. എന്നാൽ അപ്പീൽ നൽകിയതിലൂടെ ടിക്ടോക്കിന് ഇപ്പോൾ അനുകൂല വിധി ലഭിച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങളിൽ മാറ്റങ്ങൾ വരുന്ന സാഹചര്യത്തിൽ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഈ സുപ്രധാന കോടതി വിധി പുറത്തുവന്നിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ban lifted; Federal court allows TikTok to continue operating in Canada
Ad 1
Ad 2
Ad 3
Ad 4

Related Posts

ടൊറന്റോയിൽ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി മഹാവീർ സിംഗ്വി ചുമതലയേറ്റു
Canada

ടൊറന്റോയിൽ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി മഹാവീർ സിംഗ്വി ചുമതലയേറ്റു

by Canada Varthakal
April 5, 2026
കടുത്ത വേദനയിൽ മാസങ്ങൾ! ചികിത്സ കിട്ടാതെ നാട്ടിലേക്ക് മടങ്ങി: ചർച്ചയായി കാനഡയിലെ ആരോ​ഗ്യസംവിധാനത്തെ കുറിച്ചുള്ള ഇന്ത്യൻ യുവാവിന്റെ വീഡിയോ
Canada

കടുത്ത വേദനയിൽ മാസങ്ങൾ! ചികിത്സ കിട്ടാതെ നാട്ടിലേക്ക് മടങ്ങി: ചർച്ചയായി കാനഡയിലെ ആരോ​ഗ്യസംവിധാനത്തെ കുറിച്ചുള്ള ഇന്ത്യൻ യുവാവിന്റെ വീഡിയോ

by Canada Varthakal
April 5, 2026
ഒട്ടാവയിൽ ഈസ്റ്റർ വാരാന്ത്യം; ഏതൊക്കെ സ്ഥാപനങ്ങൾ തുറക്കും? മാറിയ സമയക്രമം അറിയാം
Canada

ഒട്ടാവയിൽ ഈസ്റ്റർ വാരാന്ത്യം; ഏതൊക്കെ സ്ഥാപനങ്ങൾ തുറക്കും? മാറിയ സമയക്രമം അറിയാം

by Canada Varthakal
April 4, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.