Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മാരിടൈംസിൽ ഇന്ധനവില കൂടി; തുടർച്ചയായ രണ്ടാം വാരവും വില വർദ്ധിച്ചു!

Canada Varthakal by Canada Varthakal
January 23, 2026
in Canada
Reading Time: 1 min read
petrol

credits google

ഹാളിഫാക്സ്: മാരിടൈം പ്രവിശ്യകളിൽ ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. തുടർച്ചയായ രണ്ടാം ആഴ്ചയാണ് പെട്രോളിനും ഡീസലിനും വില കൂടുന്നത്. നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് (P.E.I), ന്യൂ ബ്രൺസ്വിക്ക് എന്നിവിടങ്ങളിലെല്ലാം വിലയിൽ മാറ്റം വന്നിട്ടുണ്ട്.

നോവ സ്കോഷ്യ ഹാളിഫാക്സ് മേഖലയിൽ പെട്രോളിന് ലിറ്ററിന് 0.6 സെന്റ് വർദ്ധിച്ചു. ഇതോടെ കുറഞ്ഞ വില 133.0 സെന്റായി. എന്നാൽ ഡീസലിനാണ് വലിയ വർദ്ധനവ് ഉണ്ടായത്; ലിറ്ററിന് 7.2 സെന്റ് കൂടി 167.3 സെന്റിലെത്തി. കേപ് ബ്രെട്ടണിൽ പെട്രോളിന് 135.0 സെന്റും ഡീസലിന് 169.3 സെന്റുമാണ് പുതിയ നിരക്ക്. പി.ഇ.ഐയിൽ പെട്രോളിന് 1.7 സെന്റ് വർദ്ധിച്ചതോടെ കുറഞ്ഞ വില 145.0 സെന്റായി മാറി. ഡീസലിന് ലിറ്ററിന് 7.4 സെന്റ് കൂടി 179.7 സെന്റിലെത്തി. മാരിടൈമിൽ ഡീസലിന് ഏറ്റവും കൂടുതൽ വില വർദ്ധിച്ചത് ഇവിടെയാണ്. ന്യൂ ബ്രൺസ്വിക്കിൽ പെട്രോൾ വിലയിൽ 0.2 സെന്റിന്റെ ചെറിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. ഇവിടെ പെട്രോളിന്റെ പരമാവധി വില 136.9 സെന്റാണ്. അതേസമയം ഡീസലിന് 4.2 സെന്റ് വർദ്ധിച്ച് പരമാവധി വില 176.6 സെന്റായി ഉയർന്നു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

The latest Maritime gas prices

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026
ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;
Canada

ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;

by Canada Varthakal
June 17, 2026
കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം
Canada

കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.