📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്‌വിക്കിലെ നിഗൂഢമായ മസ്തിഷ്ക രോഗം: അന്വേഷണ റിപ്പോർട്ട് പ്രവിശ്യാ സർക്കാർ ഇന്ന് പുറത്തുവിടും

Canada Varthakal by Canada Varthakal
January 23, 2026
in New Brunswick
Reading Time: 1 min read
The Moncton Hospital

credits THE CANADIAN PRESS/Ron Ward

ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും കാരണമായ നിഗൂഢമായ മസ്തിഷ്ക രോഗത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് പ്രവിശ്യാ സർക്കാർ ഇന്ന് പുറത്തുവിടും. വർഷങ്ങളായി ആരോഗ്യ വിദഗ്ധരെയും ശാസ്ത്രലോകത്തെയും കുഴപ്പിക്കുന്ന ഈ അജ്ഞാത രോഗം അക്കാഡിയൻ പെനിൻസുല, മോൺക്‌ടൺ എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. 400-ലധികം ആളുകളിൽ ഈ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.

കഠിനമായ ഓർമ്മക്കുറവ്, കാഴ്ചഭ്രമം, പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുക, സന്തുലിതാവസ്ഥ തെറ്റുക തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളാണ് രോഗബാധിതരിൽ കണ്ടുവരുന്നത്. 2021-ൽ ആദ്യമായി ഈ രോ​ഗം ശ്രദ്ധയിൽപ്പെട്ടപ്പോൾ വെറും 48 രോഗികളിലായിരുന്നു പഠനം നടന്നിരുന്നത്. എന്നാൽ അക്കാലത്ത് പുറത്തുവന്ന റിപ്പോർട്ടുകൾ ഇതൊരു പുതിയ രോഗമല്ലെന്നും മറിച്ച് ഡിമെൻഷ്യയോ ക്യാൻസറോ പോലുള്ള അസുഖങ്ങൾ തെറ്റായി തിരിച്ചറിഞ്ഞതാണെന്നുമാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ സസാൻ ഹോൾട്ടിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ വീണ്ടും അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT

പരിസ്ഥിതിയിലെ വിഷാംശങ്ങളോ അല്ലെങ്കിൽ കടൽവിഭവങ്ങളിലൂടെ ശരീരത്തിലെത്തുന്ന ഘടകങ്ങളോ ആണോ ഈ അസുഖത്തിന് പിന്നിലെന്ന് പുതിയ പഠനം വ്യക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. രോഗബാധിതരും അവരുടെ കുടുംബങ്ങളും നീതിയും കൃത്യമായ ചികിത്സാ മാർഗങ്ങളും തേടി വർഷങ്ങളായി നടത്തിവരുന്ന പോരാട്ടത്തിന്റെ ഫലം കൂടിയായിരിക്കും ഈ റിപ്പോർട്ട്. ഫെഡറൽ ആരോഗ്യ ഏജൻസികളുടെ സഹായത്തോടെ നടത്തിയ ഈ പരിശോധനയുടെ ഫലം പുറത്തുവരുന്നതോടെ രോഗത്തെ സംബന്ധിച്ച ദുരൂഹതകൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Mysterious brain disease in New Brunswick: Provincial government to release investigation report today
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാട്ടുതീ പ്രതിരോധം ശക്തമാക്കാൻ ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യ; നാല് പുതിയ വിമാനങ്ങൾ കൂടി വാങ്ങി
New Brunswick

കാട്ടുതീ പ്രതിരോധം ശക്തമാക്കാൻ ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യ; നാല് പുതിയ വിമാനങ്ങൾ കൂടി വാങ്ങി

by Canada Varthakal
May 20, 2026
മാമോഗ്രാമിനായി 175 ദിവസത്തെ കാത്തിരിപ്പ്! ന്യൂ ബ്രൺസ്‌വിക്കിൽ സ്തനാർബുദ പരിശോധനകൾ വൈകുന്നതിനെതിരെ ഗ്രീൻ പാർട്ടി
New Brunswick

മാമോഗ്രാമിനായി 175 ദിവസത്തെ കാത്തിരിപ്പ്! ന്യൂ ബ്രൺസ്‌വിക്കിൽ സ്തനാർബുദ പരിശോധനകൾ വൈകുന്നതിനെതിരെ ഗ്രീൻ പാർട്ടി

by Canada Varthakal
May 19, 2026
ന്യൂ ബ്രൺസ്‌വിക്കിൽ വരാനിരിക്കുന്നത് കടുത്ത വേനലും വരൾച്ചയും! ജാഗ്രതാ നിർദ്ദേശം
New Brunswick

ന്യൂ ബ്രൺസ്‌വിക്കിൽ വരാനിരിക്കുന്നത് കടുത്ത വേനലും വരൾച്ചയും! ജാഗ്രതാ നിർദ്ദേശം

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.