Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യുഎസ് തഴയുന്നു, കാനഡ തഴുകുന്നു; പ്രതിഭകളെ തേടി കനേഡിയൻ സംഘം ഇന്ത്യയിലേക്ക്

Canada Varthakal by Canada Varthakal
January 22, 2026
in Canada
Reading Time: 1 min read
canada university

credits google

ഒട്ടാവ: അമേരിക്കയിലെ വിസാനിയമങ്ങളും തൊഴിൽ സാഹചര്യങ്ങളും കടുപ്പമേറിയതാകുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ വിദ്യാർത്ഥികളെയും ഗവേഷകരെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി കാനഡ. ഇന്ത്യൻ പ്രതിഭകളെ കാനഡയിലെ സർവകലാശാലകളിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക സൗഹൃദ ദൗത്യവുമായി കനേഡിയൻ സർവകലാശാലാ പ്രതിനിധികൾ ഇന്ത്യയിലെത്തുന്നു.

‘യൂണിവേഴ്സിറ്റീസ് കാനഡ’യുടെ നേതൃത്വത്തിൽ രാജ്യത്തെ 21 പ്രമുഖ സർവകലാശാലാ പ്രസിഡന്റുമാരടങ്ങുന്ന ഉന്നതതല സംഘമാണ് ഫെബ്രുവരി 2 മുതൽ 6 വരെ ഇന്ത്യ സന്ദർശിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുക, ഗവേഷണ രംഗത്ത് പുതിയ കരാറുകളിൽ ഏർപ്പെടുക, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയിൽ മികച്ച അവസരങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

ADVERTISEMENT

അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളിലെ അനിശ്ചിതത്വം കാരണം ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലായിരിക്കുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ നീക്കം ശ്രദ്ധേയമാകുന്നത്. പഠനത്തോടൊപ്പം തൊഴിൽ നേടാനും സ്ഥിരതാമസത്തിനുള്ള (PR) നടപടികൾ എളുപ്പമാക്കാനും കാനഡ നൽകുന്ന ഇളവുകൾ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ അങ്ങോട്ടേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഈ സന്ദർശനം വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Canada extends hand of friendship for talented Indians amid US headwind

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026
ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;
Canada

ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;

by Canada Varthakal
June 17, 2026
കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം
Canada

കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.