📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നിരോധിത തോക്കുകൾ തിരികെ നൽകാം; കാനഡയിൽ വൻ തുകയുടെ നഷ്ടപരിഹാര പദ്ധതിക്ക് തുടക്കം

Canada Varthakal by Canada Varthakal
January 17, 2026
in Canada
Reading Time: 1 min read
നിരോധിത തോക്കുകൾ തിരികെ നൽകാം; കാനഡയിൽ വൻ തുകയുടെ നഷ്ടപരിഹാര പദ്ധതിക്ക് തുടക്കം

ഒട്ടാവ: രാജ്യത്ത് നിരോധിച്ച തോക്കുകൾ സർക്കാരിലേക്ക് തിരികെ നൽകുന്നവർക്കായി (Buyback program) കാനഡ ധനസഹായം പ്രഖ്യാപിച്ചു. 2020 മുതൽ നിരോധിച്ച ഏകദേശം 2,500 മോഡലുകളിൽപ്പെട്ട ആയുധങ്ങൾ കൈവശമുള്ളവർക്ക് അവ സർക്കാരിനെ ഏൽപ്പിച്ച് നഷ്ടപരിഹാരം കൈപ്പറ്റാം. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി അറിയിച്ചു.

തോക്കുകൾ തിരികെ നൽകാൻ താൽപ്പര്യമുള്ളവർക്ക് മാർച്ച് 31 വരെ ഓൺലൈൻ പോർട്ടൽ വഴിയോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. ആയുധങ്ങൾ പരിശോധിച്ച ശേഷം 45 പ്രവൃത്തിദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക ഉടമകൾക്ക് നൽകും. ആകെ 24.86 കോടി ഡോളറാണ് (248.6 Million) ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന എന്ന ക്രമത്തിലായിരിക്കും തുക വിതരണം ചെയ്യുക. ഏകദേശം 1.36 ലക്ഷം തോക്കുകൾ ഇത്തരത്തിൽ തിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

ADVERTISEMENT

ഫെഡറൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ചില പ്രവിശ്യകൾ രംഗത്തെത്തിയിട്ടുണ്ട്. മാാനിറ്റോബ, ആൽബർട്ട, സസ്‌കാച്ചവൻ എന്നീ പ്രവിശ്യകൾ പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറിയിച്ചു. നിയമം പാലിക്കുന്ന തോക്ക് ഉടമകളെ ശിക്ഷിക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും കുറ്റപ്പെടുത്തി. എന്നാൽ രാജ്യത്തിന്റെ പൊതുസുരക്ഷ മുൻനിർത്തി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. നേരത്തെ നോവ സ്കോഷ്യയിൽ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയിൽ വളരെ കുറഞ്ഞ പങ്കാളിത്തം മാത്രമാണ് ലഭിച്ചിരുന്നത്.

ADVERTISEMENT

liberal-gun-buyback-federal-government

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: liberal-gun-buyback
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിലക്കുറവിൽ ഈ സാധനങ്ങൾ വാങ്ങിയോ? ഇതാണ് ‘സ്മാർട്ട്’ കെണികൾ; നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങളും സൈബർ ക്രിമിനലുകളുടെ കയ്യിലോ? കാനഡയിൽ ജാഗ്രതാ നിർദ്ദേശം!
Canada

വിലക്കുറവിൽ ഈ സാധനങ്ങൾ വാങ്ങിയോ? ഇതാണ് ‘സ്മാർട്ട്’ കെണികൾ; നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങളും സൈബർ ക്രിമിനലുകളുടെ കയ്യിലോ? കാനഡയിൽ ജാഗ്രതാ നിർദ്ദേശം!

by Canada Varthakal
May 20, 2026
ഗാസ സഹായക്കപ്പൽ തടഞ്ഞ് കനേഡിയൻ പൗരന്മാരെ അറസ്റ്റുചെയ്ത സംഭവം; പ്രതിഷേധം അറിയിച്ച് കാനഡ, ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തും
Canada

ഗാസ സഹായക്കപ്പൽ തടഞ്ഞ് കനേഡിയൻ പൗരന്മാരെ അറസ്റ്റുചെയ്ത സംഭവം; പ്രതിഷേധം അറിയിച്ച് കാനഡ, ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തും

by Canada Varthakal
May 20, 2026
എവിടെ ജീവിക്കുന്നു എന്നത് സ്തനാർബുദ സാധ്യതയെ ബാധിക്കുമോ? കാനഡയിലെ പുതിയ പഠനം പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ!
Uncategorized

എവിടെ ജീവിക്കുന്നു എന്നത് സ്തനാർബുദ സാധ്യതയെ ബാധിക്കുമോ? കാനഡയിലെ പുതിയ പഠനം പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ!

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.