📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

യുഎസിൽ കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരെ ജനരോഷം; പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു

Canada Varthakal by Canada Varthakal
January 13, 2026
in World
Reading Time: 1 min read
യുഎസിൽ കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരെ ജനരോഷം; പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു

Photo: OCTAVIO JONES / AFP

മിനിയപ്പലിസ്: യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാരുടെ നടപടികൾക്കെതിരെയുള്ള പ്രതിഷേധം വൻ സംഘർഷത്തിലേക്ക് നീങ്ങുന്നു. കുടിയേറ്റ വിരുദ്ധ പരിശോധനകൾക്കെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടവും ഉദ്യോഗസ്ഥരും തമ്മിൽ ചൊവ്വാഴ്ച മിനിയപ്പലിസിൽ ഏറ്റുമുട്ടി. ഐസ് ഓഫിസിനു മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു.

കഴിഞ്ഞയാഴ്ച ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് ഒരു യുവതി കൊല്ലപ്പെട്ടതാണ് നിലവിലെ വലിയ ജനകീയ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. ട്രംപ് ഭരണകൂടം നടത്തുന്ന ഈ റെയ്ഡുകൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മിനസോട്ട സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഏകദേശം 2000-ത്തോളം സായുധ ഉദ്യോഗസ്ഥരെയാണ് റെയ്ഡുകൾക്കായി നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.

ADVERTISEMENT

ഫെഡറൽ ഏജന്റുമാരുടെ ഈ കടന്നുകയറ്റം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദേശം ഇപ്പോഴും സംഘർഷാവസ്ഥയിലാണ്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകാനാണ് സാധ്യത.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Anti-Immigration Raid: Conflict in the US

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mass eviction: Indian IT workers in US face H-1B visa crisis
World

കൂട്ടപ്പിരിച്ചുവിടൽ: യുഎസിൽ ഇന്ത്യൻ ഐടി ജീവനക്കാർ എച്ച്-1ബി വിസ പ്രതിസന്ധിയിൽ

by Canada Varthakal
May 21, 2026
Pulwama terror attack mastermind Hamza Burhan killed; shot dead by unknown assailants
World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു; വെടിവെച്ചത് അജ്ഞാതർ

by Canada Varthakal
May 21, 2026
കുട്ടികളുടെ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയയിലെ നിയമപോരാട്ടത്തിൽ ഇലോൺ മസ്കിൻ്റെ എക്‌സിന് തിരിച്ചടി
World

കുട്ടികളുടെ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയയിലെ നിയമപോരാട്ടത്തിൽ ഇലോൺ മസ്കിൻ്റെ എക്‌സിന് തിരിച്ചടി

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.