📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ചരക്ക് കപ്പലിൽ നിന്ന് കാണാതായ നാവികനെ കണ്ടെത്താനായില്ല; താൽക്കാലികമായി തിരച്ചിൽ നിർത്തിവെച്ചു

Canada Varthakal by Canada Varthakal
January 13, 2026
in British Columbia
Reading Time: 1 min read
ചരക്ക് കപ്പലിൽ നിന്ന് കാണാതായ നാവികനെ കണ്ടെത്താനായില്ല; താൽക്കാലികമായി തിരച്ചിൽ നിർത്തിവെച്ചു

വാൻകൂവർ: വാൻകൂവർ ഐലൻഡിനും വാഷിംഗ്ടൺ സ്റ്റേറ്റിനും ഇടയിലുള്ള സ്ട്രെയ്റ്റ് ഓഫ് യുവാൻ ഡി ഫ്യൂക്കയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എംഎസ്‌സി ജാസ്മിൻ എക്സ്’ (MSC Jasmine X) എന്ന കണ്ടെയ്നർ കപ്പലിലെ ജീവനക്കാരനെയാണ് കാണാതായത്. ജനുവരി 8-നാണ് ഇദ്ദേഹത്തെ അവസാനമായി കപ്പലിൽ കണ്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ലൈബീരിയൻ പതാക ഘടിപ്പിച്ച കപ്പൽ സീറ്റിലിലേക്ക് പോകുന്നതിനിടെയാണ് സംഭവമെന്ന് യുഎസ് കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു.

കപ്പൽ യാത്രയ്ക്കിടെ രാത്രി എട്ട് മണിക്കും അർദ്ധരാത്രിക്കും ഇടയിലുള്ള സമയത്താണ് നാവികനെ കാണാതായതെന്ന് യുഎസ് കോസ്റ്റ് ഗാർഡിന്റെ നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് വക്താവ് വ്യക്തമാക്കി. നാവികനെ കണ്ടെത്താനായി വാഷിംഗ്ടണിലെ പോർട്ട് ഏഞ്ചൽസിൽ നിന്ന് തിരച്ചിൽ ഹെലികോപ്റ്ററിനെ നിയോഗിച്ചിരുന്നു. കപ്പൽ സഞ്ചരിച്ച പാത കേന്ദ്രീകരിച്ചായിരുന്നു പ്രാഥമിക തിരച്ചിൽ നടത്തിയത്.

ADVERTISEMENT

തിരച്ചിലിന്റെ ഭാഗമായി പ്രദേശത്തെ മറ്റ് കപ്പലുകൾക്കും നാവികർക്കും കോസ്റ്റ് ഗാർഡ് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കാണാതായ നാവികനെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ വെള്ളിയാഴ്ച രാത്രി വരെ നടത്തിയ വിപുലമായ തിരച്ചിലിലും ഇദ്ദേഹത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

കാണാതായ നാവികനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. അടുത്ത ഘട്ട നടപടികളെക്കുറിച്ച് അധികൃതർ നിലവിൽ സൂചനകൾ നൽകിയിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Missing sailor from cargo ship not found; search temporarily suspended

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാൻകൂവർ വഴി അമേരിക്കയിലേക്ക് കില്ലർ മയക്കുമരുന്ന്; കാനഡയിൽ വലവിരിച്ച് യു.എസ് സുരക്ഷാ ഏജൻസികൾ
British Columbia

വാൻകൂവർ വഴി അമേരിക്കയിലേക്ക് കില്ലർ മയക്കുമരുന്ന്; കാനഡയിൽ വലവിരിച്ച് യു.എസ് സുരക്ഷാ ഏജൻസികൾ

by Canada Varthakal
May 20, 2026
വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി
British Columbia

വിദ്യാർത്ഥിക്ക് അശ്ലീല വീഡിയോ അയച്ച സംഭവം:അധ്യാപികയുടെ ലൈസൻസ് 15 വർഷത്തേക്ക് റദ്ദാക്കി

by Canada Varthakal
May 19, 2026
വീടിന്റെ പോർച്ചിൽ കരടി, രക്ഷപ്പെടാൻ നോക്കവേ അപ്രതീക്ഷിത ആക്രമണം; വാൻകൂവറിൽ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
British Columbia

വീടിന്റെ പോർച്ചിൽ കരടി, രക്ഷപ്പെടാൻ നോക്കവേ അപ്രതീക്ഷിത ആക്രമണം; വാൻകൂവറിൽ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.