📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ബാ​ഗിൽ ഒളിപ്പിച്ചത് 2,520 സിഗരറ്റുകൾ; ഓസ്ട്രേലിയയിൽ വിമാനത്താവളത്തിൽ യുവതി പിടിയിൽ, വിസ റദ്ദാക്കി, ഉടനടി നാടുകടത്തി

Canada Varthakal by Canada Varthakal
January 12, 2026
in World
Reading Time: 1 min read
perth airport checking

credits Australian Border Force

പെർത്ത്: ഓസ്‌ട്രേലിയയിലേക്ക് നിയമവിരുദ്ധമായി സിഗരറ്റ് കടത്താൻ ശ്രമിച്ച സ്വിസ് യുവതിയെ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് പിടികൂടി. പെർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ വിസ റദ്ദാക്കിയ അധികൃതർ ഇവരെ ഉടൻ തന്നെ നാടുകടത്തുകയും ചെയ്തു. സ്റ്റുഡന്റ് വിസയിൽ പെർത്തിൽ എത്തിയ യുവതിയുടെ ബാഗുകൾ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 2,520 സിഗരറ്റുകൾ കണ്ടെടുത്തത്.

യാത്രക്കാർ പൂരിപ്പിച്ചു നൽകേണ്ട നിയമപരമായ രേഖയായ ഇൻകമിംഗ് പാസഞ്ചർ കാർഡിൽ തന്റെ കൈവശം 25 സിഗരറ്റുകളിൽ കൂടുതൽ ഇല്ലെന്നാണ് യുവതി വ്യക്തമാക്കിയിരുന്നു. പുകയില ഉൽപ്പന്നങ്ങൾ നിശ്ചിത അളവിൽ കൂടുതൽ കൊണ്ടുവരുന്നത് ബോർഡർ ഫോഴ്‌സിനെ അറിയിക്കണമെന്ന നിയമം നിലനിൽക്കെ, യുവതി മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നു. 1958-ലെ മൈഗ്രേഷൻ ആക്ട് സെക്ഷൻ 116 പ്രകാരം യുവതിയുടെ വിസ ഉടനടി റദ്ദാക്കുകയും ഓസ്‌ട്രേലിയയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു.

ADVERTISEMENT

അടുത്ത മൂന്ന് വർഷത്തേക്ക് യുവതിക്ക് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിസ റദ്ദാക്കപ്പെട്ടത് ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വലിയ തടസ്സമായി മാറും. നികുതി വെട്ടിച്ച് പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് എബിഎഫ് സൂപ്രണ്ട് ജോൺ എൽഡ്രിഡ്ജ് പറഞ്ഞു. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബോർഡർ വാച്ച് വഴി അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Woman caught at Australian airport with 2,520 cigarettes hidden in bag, visa cancelled, immediate deportation
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എബോള മൃതദേഹം വിട്ടുകൊടുത്തില്ല; കോംഗോയിൽ ചികിത്സാകേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു, ആശങ്കയൊഴിയാതെ ആഫ്രിക്ക
World

എബോള മൃതദേഹം വിട്ടുകൊടുത്തില്ല; കോംഗോയിൽ ചികിത്സാകേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു, ആശങ്കയൊഴിയാതെ ആഫ്രിക്ക

by Canada Varthakal
May 21, 2026
Mass eviction: Indian IT workers in US face H-1B visa crisis
World

കൂട്ടപ്പിരിച്ചുവിടൽ: യുഎസിൽ ഇന്ത്യൻ ഐടി ജീവനക്കാർ എച്ച്-1ബി വിസ പ്രതിസന്ധിയിൽ

by Canada Varthakal
May 21, 2026
Pulwama terror attack mastermind Hamza Burhan killed; shot dead by unknown assailants
World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു; വെടിവെച്ചത് അജ്ഞാതർ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.