📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ തീൻമേശകൾ ഒഴിയുന്നു; 2026ൽ പൂട്ടുവീഴുന്നത് 4,000 റെസ്റ്റോറന്റുകൾക്കെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
January 11, 2026
in Canada
Reading Time: 1 min read
Thousands of restaurants in Canada

ഒട്ടാവ: കാനഡയിലെ റെസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി പുതിയ റിപ്പോർട്ട്. രാജ്യമെമ്പാടും പണപ്പെരുപ്പവും ജീവിതച്ചെലവും വർദ്ധിച്ചതോടെ വരും മാസങ്ങളിൽ അയ്യായിരത്തോളം റെസ്റ്റോറന്റുകൾ കൂടി പൂട്ടാൻ സാധ്യതയുണ്ടെന്ന് ഡൽഹൗസി സർവകലാശാല പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാത്രം ഏഴായിരത്തോളം ഭക്ഷണശാലകളാണ് കാനഡയിൽ പ്രവർത്തനം അവസാനിപ്പിച്ചത്.
സാമ്പത്തികമായി കടുത്ത സമ്മർദ്ദത്തിലൂടെയാണ് ഉപഭോക്താക്കൾ കടന്നുപോകുന്നതെന്നും ഇത് അവരുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റം വരുത്തിയെന്നും അഗ്രി-ഫുഡ് അനലിറ്റിക്‌സ് ലാബ് ഡയറക്ടർ സിൽവെയിൻ ചാർലിബോയിസ് പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പലരും റെസ്റ്റോറന്റുകളിൽ പോയി ആഹാരം കഴിക്കുന്നത് കുറച്ചു. പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോഴാകട്ടെ, അധികച്ചെലവ് വരുന്ന വിഭവങ്ങളും മദ്യവും ഒഴിവാക്കി ചെലവ് ചുരുക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. ഇതോടെ ഇത്തരം സ്ഥാപനങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചു.

ADVERTISEMENT

ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവും ജീവനക്കാരുടെ വേതനത്തിലുണ്ടായ വർദ്ധനവുമാണ് ഉടമകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. വില വർദ്ധിപ്പിച്ചാൽ ഉപഭോക്താക്കൾ കുറയുമെന്ന ഭയത്താൽ പല സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. വാടക, ഇൻഷുറൻസ് തുകകൾ എന്നിവയിലുണ്ടായ വർദ്ധനവും തിരിച്ചടിയായി. കാനഡയിലെ 41 ശതമാനം റെസ്റ്റോറന്റുകളും നിലവിൽ നഷ്ടത്തിലോ ലാഭനഷ്ടങ്ങൾ ഇല്ലാത്ത അവസ്ഥയിലോ ആണെന്ന് ഈ മേഖലയിലെ സംഘടനയായ ‘റെസ്റ്റോറന്റ്‌സ് കാനഡ’ വ്യക്തമാക്കുന്നു.

ADVERTISEMENT

മുൻകാലങ്ങളിൽ ഒരു പുതിയ ഭക്ഷണശാല ക്ലച്ചുപിടിക്കാൻ അഞ്ച് വർഷം വേണ്ടിവന്നിരുന്നെങ്കിൽ, ഇന്നത്തെ സാഹചര്യത്തിൽ അത് കൂടുതൽ പ്രയാസകരമായിരിക്കുകയാണ്. വലിയ ശൃംഖലകളും ചെറുകിട സ്ഥാപനങ്ങളും ഒരുപോലെ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, നേരത്തെ പ്രഖ്യാപിച്ച ജി.എസ്.ടി ഇളവുകൾ സ്ഥിരമാക്കുന്നത് ഉൾപ്പെടെയുള്ള സർക്കാർ ഇടപെടലുകൾ ഈ മേഖലയെ രക്ഷിക്കാൻ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

thousands-of-restaurants-in-canada-could-close-in-2026-says-new-study

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Thousands of restaurants in Canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADIAN DOLLAR
Canada

റൊട്ടി വില കൂട്ടിയതിന് നഷ്ടപരിഹാരം: കാനഡയിലെ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിത്തുടങ്ങി

by Canada Varthakal
May 21, 2026
ലോകകപ്പ് ഫുട്ബോൾ വമ്പൻ സ്ക്രീനിൽ സൗജന്യമായി കാണാം; ആരാധകർക്കായി ‘ഹോം ഓഫ് സോക്കറുമായി’ അഡിഡാസ്
Canada

ലോകകപ്പ് ഫുട്ബോൾ വമ്പൻ സ്ക്രീനിൽ സൗജന്യമായി കാണാം; ആരാധകർക്കായി ‘ഹോം ഓഫ് സോക്കറുമായി’ അഡിഡാസ്

by Canada Varthakal
May 21, 2026
കാനഡയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? പ്രവാസികൾ അറിയേണ്ട 5 പ്രധാന കാര്യങ്ങൾ
Canada

കാനഡയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? പ്രവാസികൾ അറിയേണ്ട 5 പ്രധാന കാര്യങ്ങൾ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.