Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ന്യൂ ഇയർ ഗിഫ്റ്റ് തട്ടിപ്പ്: സ്ക്രാച്ച് കാർഡ് ലിങ്കുകളിൽ ജാഗ്രത വേണം, മുന്നറിയിപ്പുമായി പോലീസ്

Canada Varthakal by Canada Varthakal
December 31, 2025
in World
Reading Time: 1 min read
scratch card

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ മറവിൽ സ്ക്രാച്ച് കാർഡുകൾ വഴി പണം തട്ടുന്ന ഓൺലൈൻ സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. ‘പ്രൈം മിനിസ്റ്റർ ന്യൂ ഇയർ ഗിഫ്റ്റ്’ എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ലിങ്കുകൾ വഴിയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുന്ന പുതിയ രീതിയാണിതെന്നും സൈബർ സെൽ വിഭാഗം ചൂണ്ടിക്കാട്ടി.

വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് തട്ടിപ്പുകാർ പ്രധാനമായും ലിങ്കുകൾ അയക്കുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആകർഷകമായ സമ്മാനങ്ങൾ ലഭിച്ചുവെന്ന സന്ദേശം സ്ക്രീനിൽ തെളിയും. സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിനായി യു.പി.ഐ (UPI) പിൻ നമ്പർ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. പിൻ നമ്പർ നൽകുന്നതോടെ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിപ്പുകാരുടെ കൈകളിലെത്തും.

ADVERTISEMENT

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ യാതൊരുവിധ സമ്മാന പദ്ധതികളും നിലവിൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഉത്സവ സീസണുകളിലെ തിരക്കും ആഘോഷങ്ങളും മുതലെടുത്ത് സാധാരണക്കാരെ കെണിയിൽ വീഴ്ത്താനാണ് തട്ടിപ്പ് സംഘങ്ങൾ ശ്രമിക്കുന്നത്. സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് വരുന്ന അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.

തട്ടിപ്പിന് ഇരയാകുന്നവർ എത്രയും വേഗം 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കേണ്ടതാണ്. കൂടാതെ, www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം. സാമ്പത്തിക നഷ്ടം സംഭവിച്ച് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ (Golden Hour) വിവരം അറിയിച്ചാൽ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും സൈബർ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Year gift scam: Be careful with scratch card links, police warn
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുഎസിൽ പഠിച്ചിറങ്ങി ജോലി വേണമെങ്കിൽ ഒരുലക്ഷം ഡോളർ? വിദ്യാർത്ഥികൾക്ക് ട്രംപിൻ്റെ അടുത്ത കടുംവെട്ട്!
World

യുഎസിൽ പഠിച്ചിറങ്ങി ജോലി വേണമെങ്കിൽ ഒരുലക്ഷം ഡോളർ? വിദ്യാർത്ഥികൾക്ക് ട്രംപിൻ്റെ അടുത്ത കടുംവെട്ട്!

by Canada Varthakal
July 31, 2026
ഹമാസിനെ നിരായുധരാക്കും, ഇസ്രയേൽ സൈന്യം ​ഗാസയിൽനിന്ന് പിൻവാങ്ങും; ട്രംപിന്റെ ചരിത്രപരമായ സമാധാന പ്രഖ്യാപനം
World

ഹമാസിനെ നിരായുധരാക്കും, ഇസ്രയേൽ സൈന്യം ​ഗാസയിൽനിന്ന് പിൻവാങ്ങും; ട്രംപിന്റെ ചരിത്രപരമായ സമാധാന പ്രഖ്യാപനം

by Canada Varthakal
July 31, 2026
സ്പെയിൻ-മൊറോക്കോ അതിർത്തിയിൽ വൻ അഭയാർത്ഥി പ്രവാഹം: 9 മരണം; സൈന്യത്തെ വിന്യസിച്ച് സ്പെയിൻ!
World

സ്പെയിൻ-മൊറോക്കോ അതിർത്തിയിൽ വൻ അഭയാർത്ഥി പ്രവാഹം: 9 മരണം; സൈന്യത്തെ വിന്യസിച്ച് സ്പെയിൻ!

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.