📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ചികിത്സ കിട്ടാതെ മരിച്ചത് മലയാളി; മരണം ഭാര്യയുടെയും അച്ഛന്റെയും കൺമുന്നിൽ

Canada Varthakal by Canada Varthakal
December 27, 2025
in Canada
Reading Time: 1 min read
prasanth

എഡ്മന്റൺ: എഡ്മന്റണിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ ചികിത്സ കിട്ടാതെ മരിച്ചത് കനേഡിയൻ പൗരനായ മലയാളി അക്കൗണ്ടന്റ്. നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്ത് ശ്രീകുമാറാണ് (44) മരിച്ചത്. 8 മണിക്കൂർ കാത്തിരുന്നിട്ടും ‍ഡോക്‌ടറെ കാണാൻ സാധിക്കാതെയാണ് പ്രശാന്ത് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ജോലിസ്ഥലത്ത് നെഞ്ചുവേദനയുണ്ടായ പ്രശാന്ത് ആശുപത്രിയിൽ അച്ഛൻ കുമാർ ശ്രീകുമാറിന്റെയും ഭാര്യ നീഹാരികയുടെയും കൺമുന്നിലാണ് മരിച്ചുവീണത്.

എഡ്മന്റണിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ ഡോക്‌ടറുടെ സമയം കിട്ടി വെയിറ്റിങ് റൂമിൽനിന്ന് ട്രീറ്റ്മെന്റ് റൂമിലെത്തി 10 സെക്കൻഡിനുള്ളിലായിരുന്നു ഹൃദയാഘാതം മൂലം അന്ത്യം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുമ്പോൾ, ‘പപ്പാ, എനിക്ക് വേദന സഹിക്കാനാകുന്നില്ല’ എന്ന് പ്രശാന്ത് പറഞ്ഞതായി അച്ഛൻ കുമാർ ശ്രീകുമാർ പറയുന്നു. ട്രീറ്റ്മെന്റ് റൂമിലെത്തിയശേഷം കസേരയിൽ ഇരുന്നെങ്കിലും ചാടിയെണീറ്റ് നെഞ്ചിൽ കയ്യമർത്തി മകൻ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ പോലും തങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്ന് ഭാര്യ നിഹാരിക പറഞ്ഞു. മൂന്നും പത്തും പതിനാലും വയസ്സുള്ള മൂന്ന് മക്കളെ തനിച്ചാക്കിയാണ് പ്രശാന്ത് യാത്രയായത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചെങ്കിലും, കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ പ്രശാന്ത് ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം.

ADVERTISEMENT

പ്രശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം കാനഡ സർക്കാർ ഏറ്റെടുക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രശാന്തിന് ആശുപത്രിയിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുന്ന ഭാര്യ നീഹാരികയുടെ വിഡിയോ വലിയ പ്രചാരം നേടിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Malayali accountant’s death in Canada due to alleged medical negligence has sparked outrage

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

More Canadians are struggling with debt. But there is help available
Canada

കാനഡയിലെ ജനങ്ങൾ കടുത്ത കടക്കെണിയിലെന്ന് റിപ്പോർട്ട്; മൂന്ന് മാസത്തിനിടെ ഇൻസോൾവൻസി അപേക്ഷ നൽകിയത് 37,000-ത്തിലധികം പേർ

by Canada Varthakal
May 24, 2026
Students commute to school by bicycle; 'Bike Bus' project makes a splash in Charlottetown
Canada

സ്കൂൾ യാത്ര സൈക്കിളിലാക്കി വിദ്യാർത്ഥികൾ; ചാർലറ്റ് ടൗണിൽ ശ്രദ്ധേയമായി ‘ബൈക്ക് ബസ്’ പദ്ധതി

by Canada Varthakal
May 24, 2026
New turning point in Canada-China relations; Chinese Foreign Minister visits Canada after disputes
Canada

കാനഡ-ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവ്; തർക്കങ്ങൾക്കൊടുവിൽ ചൈനീസ് വിദേശകാര്യ മന്ത്രി കാനഡയിലേക്ക്

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.