📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘റിലീസായ സമയത്ത് ആരും കണ്ടില്ല, ഇന്ന് വാനോളം പുകഴ്ത്തുന്നു’; കമൽ ഹാസന്റെ മാസ്റ്റർപീസിനെക്കുറിച്ച് മകൾ!

Canada Varthakal by Canada Varthakal
December 26, 2025
in Entertainment
Reading Time: 1 min read
sruthi hasan an kaml hasan

കമൽ ഹാസൻ എന്ന ചലച്ചിത്ര വിസ്മയത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ‘ഹേ റാം’ റിലീസ് ചെയ്ത സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിലുള്ള ഖേദം പങ്കുവെച്ച് മകൾ ശ്രുതി ഹാസൻ. ചിത്രം റിലീസായ 2000-ത്തിൽ പ്രേക്ഷകർ കൈവിട്ടെങ്കിലും ഇന്ന് അതൊരു ക്ലാസിക് ആയി വാഴ്ത്തപ്പെടുകയാണെന്ന് ശ്രുതി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ തുറന്നുപറച്ചിൽ.

അടുത്തിടെ തിയേറ്ററിൽ വീണ്ടും റിലീസ് ചെയ്ത ‘ഹേ റാം’ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടുപോയെന്ന് ശ്രുതി ഹാസൻ പറയുന്നു. ഓരോ ഫ്രെയിമും അച്ഛൻ ഒരുക്കിവെച്ചിരിക്കുന്ന രീതി അതിശയിപ്പിക്കുന്നതാണ്. “ഇന്ന് എല്ലാവരും ചോദിക്കുന്നത് കമൽ സാർ എങ്ങനെയാണ് ഇത്ര ഗംഭീരമായി ഈ സിനിമ ചെയ്തത് എന്നാണ്. എന്നാൽ സിനിമ പുറത്തിറങ്ങിയ സമയത്ത് ഇതാരും കണ്ടില്ല, ആരും പ്രശംസിച്ചതുമില്ല,” ശ്രുതി ചൂണ്ടിക്കാട്ടി. കാലത്തിന് മുന്നേ സഞ്ചരിച്ച നിർമ്മാണ മികവാണ് ചിത്രത്തിന്റേതെന്നും അവർ കൂട്ടിച്ചേർത്തു.

ADVERTISEMENT

നിലവിൽ അൻപറിവ് മാസ്റ്റേഴ്സ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിന്റെ തിരക്കിലാണ് കമൽ ഹാസൻ. മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനാണ് ഈ ചിത്രത്തിനായി കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Shruti Haasan talks about Hey Ram movie directed by Kamal Haasan

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

prabhas thalapathy-vijay
Entertainment

മുഖ്യമന്ത്രിയായിട്ടും വിജയ്‍ക്ക് സ്ഥാനനഷ്ടം; സൂപ്പർതാരങ്ങളെ പിന്നിലാക്കി പ്രഭാസിന്റെ കുതിപ്പ്, ഓർമാക്സ് പട്ടിക പുറത്ത് !

by Canada Varthakal
May 24, 2026
Wedding in Spain, reception in Chennai; Anirudh Ravichander and Kavya Maran getting married?
Entertainment

കല്യാണം സ്പെയിനിൽ, റിസപ്ഷൻ ചെന്നൈയിൽ; അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? 

by Canada Varthakal
May 22, 2026
ഒടുവിൽ കാനഡ പൂട്ടിട്ടു; നെറ്റ്‌ഫ്ലിക്‌സിനും ഡിസ്‌നി പ്ലസിനും കടുത്ത തിരിച്ചടി, വരുമാനത്തിന്റെ 15 ശതമാനം നൽകണം
Entertainment

ഒടുവിൽ കാനഡ പൂട്ടിട്ടു; നെറ്റ്‌ഫ്ലിക്‌സിനും ഡിസ്‌നി പ്ലസിനും കടുത്ത തിരിച്ചടി, വരുമാനത്തിന്റെ 15 ശതമാനം നൽകണം

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.