Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

വിസ്മയക്കാഴ്ചകളുമായി ‘മോങ്ക്ടൺ ഫാമിലി & ഫ്രണ്ട്സ്’; ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ഡിസംബർ 27-ന്

Canada Varthakal by Canada Varthakal
December 23, 2025
in New Brunswick
Reading Time: 1 min read
Moncton Family & Friends’ Christmas-New Year celebration

മോങ്ക്ടൺ: ന്യൂ ബ്രൺസ്‌വിക്കിലെ മോങ്ക്ടണിലുള്ള മലയാളി കുടുംബങ്ങൾക്കിടയിൽ ആവേശമായി ‘മോങ്ക്ടൺ ഫാമിലി & ഫ്രണ്ട്സ്’സംഘടിപ്പിക്കുന്ന ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം വരുന്നു. ഡിസംബർ 27 ശനിയാഴ്ച ലൂട്സ് മൗണ്ടൻ ഹെറിറ്റേജ് മ്യൂസിയം ഹാളിൽ ആണ് പരിപാടികൾ നടക്കുന്നത്. വൈകിട്ട് 4 മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നീളുന്ന പരിപാടിയിൽ പ്രവാസി മലയാളികളുടെ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സാന്താക്ലോസും എട്ടടി ഉയരമുള്ള ഭീമൻ കരടിയും വേദിയിലെത്തും. മൃദംഗം, വയലിൻ തുടങ്ങിയ വാദ്യപ്രകടനങ്ങൾക്കൊപ്പം ഗ്രൂപ്പ് ഡാൻസുകൾ, കരോൾ ഗാനങ്ങൾ, സോളോ-ഡ്യുയറ്റ് ഗാനങ്ങൾ എന്നിവയും അരങ്ങേറും. ജമൈക്കൻ ഡ്യൂഡ് ഗ്രാൻറ്റ് നയിക്കുന്ന ഡിജെ പാർട്ടി ആഘോഷങ്ങൾക്ക് ആവേശം പകരും. ആഘോഷങ്ങൾക്ക് രുചിയുടെ മാധുര്യം പകരാൻ ‘മദ്രാസ് കഫേ’ റെസ്റ്റോറന്റ് ഒരുക്കുന്ന തനി കേരളീയ ശൈലിയിലുള്ള വിഭവങ്ങളാണ് വിളമ്പുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ പങ്കെടുക്കാവുന്ന നിരവധി ഫൺ ആക്ടിവിറ്റികളും കൾച്ചറൽ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

പരിപാടിയുടെ ജനപ്രീതി തെളിയിക്കുന്ന രീതിയിൽ, ആഘോഷനിശയുടെ എല്ലാ ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. അതിനാൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തികൾക്കും കുടുംബങ്ങൾക്കും മാത്രമേ ഈ ആഘോഷനിശയിൽ പങ്കെടുക്കാൻ സാധിക്കൂ.

ഈ മെഗാ ഇവന്റിന് പിന്തുണയുമായി രവി തോട്ട (റിയൽറ്റർ, GVR പ്രോപ്പർട്ടി മാനേജ്മെന്റ്), മനു ജോർജ് & ഖലീൽ റഹ്മാൻ (സൺലൈഫ് ), ടിൽജോ ടി. ആന്റണി (റിയൽറ്റർ), രാഹുൽ വിനോദ് (മോർട്ട്ഗേജ് അഡ്വൈസർ), നൂരി (ദി ലേണിംഗ് പ്ലാറ്റ്ഫോം) എന്നിവർ സ്പോൺസർമാരായി കൈകോർക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

‘Moncton  Family & Friends’ Christmas-New Year celebration on December 27

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.