📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇനി വാരാന്ത്യങ്ങളിലും പാർസലുകൾ വീട്ടിലെത്തും; കാനഡ പോസ്റ്റിൽ പുതിയ മാറ്റങ്ങൾ, സമരം ഒത്തുതീർപ്പായി

Canada Varthakal by Canada Varthakal
December 22, 2025
in Canada
Reading Time: 1 min read
Canada Post

ഒട്ടാവ: കാനഡയിലെ തപാൽ മേഖലയെ സ്തംഭിപ്പിക്കുമായിരുന്ന വലിയൊരു സമരഭീതിക്ക് ഒടുവിൽ വിരാമമായി. കാനഡ പോസ്റ്റും തപാൽ ജീവനക്കാരുടെ സംഘടനയായ കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സും (CUPW) തമ്മിൽ അഞ്ചുവർഷത്തെ പുതിയ താൽക്കാലിക കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ രണ്ടു വർഷമായി തുടർന്നുപോന്ന അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

ഈ പുതിയ കരാർ പ്രകാരം ജീവനക്കാർക്ക് മികച്ച ശമ്പള വർദ്ധനവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാറിന്റെ ആദ്യ വർഷം 6.5 ശതമാനവും രണ്ടാം വർഷം 3 ശതമാനവും ശമ്പളം വർദ്ധിക്കും. തുടർന്നുളള മൂന്ന് വർഷങ്ങളിൽ പണപ്പെരുപ്പത്തിന് അനുസൃതമായ വർദ്ധനവും ജീവനക്കാർക്ക് ലഭിക്കും. കൂടാതെ, നിലവിലുള്ള പെൻഷൻ ആനുകൂല്യങ്ങളിൽ മാറ്റം വരുത്താതെ തന്നെ മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും കൂടുതൽ അവധികളും പുതിയ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മാറ്റം ശനി, ഞായർ ദിവസങ്ങളിലെ പാർസൽ വിതരണമാണ്. കാനഡ പോസ്റ്റിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വാരന്ത്യങ്ങളിലും പാർസലുകൾ വീട്ടിലെത്തിക്കുന്ന രീതി നടപ്പിലാക്കാൻ ഇരുപക്ഷവും ധാരണയായി. 2026-ന്റെ തുടക്കത്തിൽ യൂണിയൻ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി കരാർ ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ നിലവിലെ തപാൽ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. കാനഡ പോസ്റ്റ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സേവനങ്ങൾ ആധുനികവൽക്കരിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada Post and union representing workers reach tentative agreement

Ad 1
Ad 2
Ad 3
Ad 4

Related Posts

വിമാനത്താവളത്തിലെ ചതിക്കുഴി; യാത്രക്കാരുടെ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചു; എയർ കാനഡ ജീവനക്കാരിയുടെ ചതിയിൽപ്പെട്ട് ദമ്പതികൾ 
Canada

വിമാനത്താവളത്തിലെ ചതിക്കുഴി; യാത്രക്കാരുടെ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചു; എയർ കാനഡ ജീവനക്കാരിയുടെ ചതിയിൽപ്പെട്ട് ദമ്പതികൾ 

by Canada Varthakal
April 7, 2026
വില കുറഞ്ഞാലും രക്ഷയില്ല!, വീട് വാങ്ങാൻ പ്ലാനുണ്ടോ?; കാനഡയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ മാറ്റങ്ങൾ!
Canada

വില കുറഞ്ഞാലും രക്ഷയില്ല!, വീട് വാങ്ങാൻ പ്ലാനുണ്ടോ?; കാനഡയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ മാറ്റങ്ങൾ!

by Canada Varthakal
April 7, 2026
അമിത ടോൾ വിനയായി: കാനഡ-യുഎസ് വ്യാപാരത്തിൽ അംബാസഡർ പാലത്തിന് തിരിച്ചടി
Canada

അമിത ടോൾ വിനയായി: കാനഡ-യുഎസ് വ്യാപാരത്തിൽ അംബാസഡർ പാലത്തിന് തിരിച്ചടി

by Canada Varthakal
April 7, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.