📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ദക്ഷിണാഫ്രിക്കയിൽ മദ്യശാലയ്ക്ക് സമീപം വെടിവെപ്പ്: 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Canada Varthakal by Canada Varthakal
December 21, 2025
in World
Reading Time: 1 min read
ദക്ഷിണാഫ്രിക്കയിൽ മദ്യശാലയ്ക്ക് സമീപം വെടിവെപ്പ്: 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്

അംഗോള: ജോഹന്നാസ്ബർഗിലെ ബെക്കേഴ്‌സ്ഡാൽ ടൗൺഷിപ്പിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോഹന്നാസ്ബർഗിലെ ബെക്കേഴ്‌സ്ഡാൽ ടൗൺഷിപ്പിലുള്ള മദ്യശാലയ്ക്ക് സമീപമാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു. തോക്കുമായി വന്ന അജ്ഞാതർ ജനക്കൂട്ടത്തിന് നേരെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഈ മാസം ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. പരിക്കേറ്റവരുടെ നില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്നതായാണ് ഔദ്യോഗിക വിലയിരുത്തൽ.

ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. നിയമവിരുദ്ധമായി തോക്കുകൾ കൈവശം വെക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് വീണ്ടും കൂട്ടക്കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Shooting near a liquor store in South Africa: 10 dead, many injured

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ebola
World

എബോള ഭീതി: യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ; 21 ദിവസത്തെ നിരീക്ഷണം നിർബന്ധം

by Canada Varthakal
May 25, 2026
US President Donald Trump
World

പശ്ചിമേഷ്യയിൽ പുതിയ സഖ്യം? ഇസ്രായേലുമായി കൈകോർക്കാൻ അറബ് രാജ്യങ്ങളോട് ട്രംപ്; നിർണ്ണായക ഫോൺ കോൾ വിവരങ്ങൾ പുറത്ത്!

by Canada Varthakal
May 25, 2026
മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; താൻ മോദിയുടെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തൽ
World

മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; താൻ മോദിയുടെ വലിയൊരു ആരാധകനാണെന്ന് വെളിപ്പെടുത്തൽ

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.