📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയുടെ ക്രിസ്മസ് സമ്മാനം: ഈ വർഷത്തെ അവസാന CPP പെയ്മെന്റ് അടുത്തയാഴ്ചയെത്തും

Canada Varthakal by Canada Varthakal
December 20, 2025
in Canada
Reading Time: 1 min read
CANADA DOLLAR

ഒട്ടാവ; കാനഡയിലെ മുതിർന്ന പൗരന്മാർക്കും പെൻഷൻ ഗുണഭോക്താക്കൾക്കും ആശ്വാസമായി ഈ വർഷത്തെ അവസാനത്തെ കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) തുകകൾ ഡിസംബർ 22-ന് ബാങ്ക് അക്കൗണ്ടുകളിൽ എത്തും. 2025-ലെ നിലവിലെ നിരക്കിലുള്ള അവസാന പേയ്‌മെന്റാണിത്. 2026 ജനുവരി 1 മുതൽ പുതുക്കിയ നിരക്കിലുള്ള വർദ്ധിച്ച തുക ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും.

സി.പി.പി (CPP), ഒ.എ.എസ് (OAS) എന്നിവയും മാറ്റങ്ങളും ജോലി ചെയ്യുന്ന സമയത്ത് നൽകുന്ന വിഹിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സി.പി.പി. എന്നാൽ ഒ.എ.എസ് എന്നത് പ്രായവും കാനഡയിലെ താമസ കാലയളവും പരിഗണിച്ചാണ് നൽകുന്നത്. ഈ രണ്ട് തുകകളും എല്ലാ മാസവും ഒരേ ദിവസമാണ് വിതരണം ചെയ്യുന്നത്. ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കി ഓരോ വർഷവും പെൻഷൻ തുകയിൽ വർദ്ധനവ് വരുത്താറുണ്ട്. ഇതനുസരിച്ച് 2026 ജനുവരി മുതൽ വർദ്ധിച്ച നിരക്കിലുള്ള തുക ഗുണഭോക്താക്കൾക്ക് ലഭിക്കും. ജനുവരി 28, ഫെബ്രുവരി 25, മാർച്ച് 27, ഏപ്രിൽ 28, മേയ് 27, ജൂൺ 26, ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 എന്നിങ്ങനെയാണ് 2026-ലെ സി.പി.പി (CPP) പേയ്‌മെന്റ് തീയതികൾ.

ADVERTISEMENT

60 വയസ്സ് തികഞ്ഞവർക്കും സി.പി.പിയിലേക്ക് വിഹിതം നൽകിയവർക്കും ഇതിന് അപേക്ഷിക്കാം. 65 വയസ്സിൽ പെൻഷൻ എടുക്കുന്നതാണ് സാധാരണ രീതി. എന്നാൽ 60 വയസ്സിൽ തന്നെ പെൻഷൻ എടുത്തു തുടങ്ങിയാൽ തുകയിൽ കുറവുണ്ടാകും. നേരെമറിച്ച് 70 വയസ്സു വരെ പെൻഷൻ എടുക്കുന്നത് വൈകിപ്പിച്ചാൽ പ്രതിമാസ തുകയിൽ 42 ശതമാനം വരെ വർദ്ധനവ് ലഭിക്കും. മരണം സംഭവിക്കുകയോ ഭിന്നശേഷി ബാധിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലും സി.പി.പിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.

സി.പി.പി, ഒ.എ.എസ് എന്നിവ നികുതി വിധേയമായ വരുമാനമാണ്. അതിനാൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇവ രേഖപ്പെടുത്തേണ്ടതുണ്ട്. പുതിയ കുടിയേറ്റക്കാർക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും കാനഡയിലെ പെൻഷൻ സംവിധാനത്തെക്കുറിച്ച് അറിവുണ്ടായിരിക്കുന്നത് ഭാവിയിലെ സാമ്പത്തിക ഭദ്രതയ്ക്ക് ഗുണകരമാകും. നിശ്ചിത തീയതി കഴിഞ്ഞും തുക ലഭിക്കാത്തവർ സർവീസ് കാനഡയുമായി ബന്ധപ്പെടേണ്ടതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New CPP Payments To Be Sent Canada-Wide On December 22

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ടൊറന്റോയിൽ ഫിഫ ലോകകപ്പ് കിരീട പ്രദർശനം; കാണാൻ ചൊവ്വാഴ്ച രാത്രി വരെ അവസരം
Canada

ടൊറന്റോയിൽ ഫിഫ ലോകകപ്പ് കിരീട പ്രദർശനം; കാണാൻ ചൊവ്വാഴ്ച രാത്രി വരെ അവസരം

by Canada Varthakal
May 25, 2026
ടാക്സ് റീഫണ്ട് വൈകുന്നു; കാനഡയിൽ നികുതിദായകർ പ്രതിസന്ധിയിൽ, വിശദീകരണവുമായി സിആർഎ
Canada

ടാക്സ് റീഫണ്ട് വൈകുന്നു; കാനഡയിൽ നികുതിദായകർ പ്രതിസന്ധിയിൽ, വിശദീകരണവുമായി സിആർഎ

by Canada Varthakal
May 25, 2026
രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ
Canada

രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.