📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സസ്കാച്ചവാനിലെ പൊട്ടാഷ് ഖനിയിൽ അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
December 15, 2025
in Saskatchewan
Reading Time: 1 min read
The Mosaic Company's K3 Mine

റജീന: സസ്കാച്ചവാനിലെ ദി മൊസൈക് കമ്പനിയുടെ കെ3 പൊട്ടാഷ് ഖനിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഖനിക്കുള്ളിൽ മണ്ണിടിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മറ്റ് തൊഴിലാളികൾക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അധികൃതർ സ്ഥിരീകരിച്ചു.

അപകടം നടന്ന ഉടൻ തന്നെ അടിയന്തര പ്രതികരണ ടീമിനെ വിളിക്കുകയും സംഭവസ്ഥലം സുരക്ഷിതമാക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഖനിയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും, ആവശ്യമായ എല്ലാ റെഗുലേറ്ററി അധികാരികളുമായും മൊസൈക് സഹകരിക്കുന്നുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷക്ക് കമ്പനി വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയ മൊസൈക് അധികൃതർ, മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിനും ജീവനക്കാർക്കും ഒപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും വേണ്ട സഹായങ്ങൾ നൽകുമെന്നും ഉറപ്പുനൽകി.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Fatal Accident at Saskatchewan Potash Mine; One Worker Dead

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The 2026 Spring MNLA
Saskatchewan

മേറ്റിസ് നേഷൻ-സസ്കാച്ചവൻ വസന്തകാല സമ്മേളനത്തിന് സമാപനം; ജനങ്ങൾക്കൊപ്പം ഇനി പുതിയ ചുവടുവെപ്പുകൾ!

by Canada Varthakal
May 25, 2026
Here’s what one woman has created with a 124-year-old church in Saskatchewan
Saskatchewan

124 വർഷത്തെ പഴക്കം; എസ്റ്റെവാനിലെ ആ പഴയ മന്ദിരം ഇനി സഞ്ചാരികൾക്ക് താവളമാകും

by Canada Varthakal
May 23, 2026
Saskatchewan's first tornado of the year suspected; Meteorology Department issues alert
Saskatchewan

സസ്‌കച്ചെവാനിൽ ഈ വർഷത്തെ ആദ്യ ടോർണഡോ ഉണ്ടായതായി സംശയം; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

by Canada Varthakal
May 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.