Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

അമേരിക്കയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ മലയാളി അന്തരിച്ചു

Canada Varthakal by Canada Varthakal
December 9, 2025
in World
Reading Time: 1 min read
C. M. Mani

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരുന്ന പേരൂർ ചാലിക്കോട്ടയിൽ സി.എം. മാണി (82) അന്തരിച്ചു. ഷിക്കാഗോയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ വെച്ചായിരുന്നു അന്ത്യം. ലീലാമ്മയാണ് ഭാര്യ. പേരൂർ കണ്ണോത്ര കുടുംബാംഗമാണ് ലീലാമ്മ. മക്കൾ: ബിനി സി. മാണി, ബിജി സി. മാണി, ബിജു സി. മാണി, ബിജോ സി. മാണി (എല്ലാവരും ഷിക്കാഗോയിൽ). മരുമക്കൾ: നിഷ മാണി, മാരിഷ മാണി, പരേതയായ ജിഷ.

ഷിക്കാഗോയിലെ മലയാളി സമൂഹത്തിന് സുപരിചിതനായിരുന്നു സി.എം. മാണി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷനുകളും സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

C. M. Mani in Chicago passed away on Qatar Airways en route from Chicago to India

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഹോർമുസ് കടലിടുക്കിൽ വീണ്ടും യുഎസ് വ്യോമാക്രമണം; വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാൻ
World

ഹോർമുസ് കടലിടുക്കിൽ വീണ്ടും യുഎസ് വ്യോമാക്രമണം; വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാൻ

by Canada Varthakal
May 27, 2026
Crime Scene
World

യുഎസിൽ സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമം: ഇന്ത്യക്കാരി വെടിയേറ്റു മരിച്ചു

by Canada Varthakal
May 26, 2026
crash between a train and vehicle in Buggenhout
World

ബെൽജിയത്തെ കണ്ണീരിലാഴ്ത്തി ദുരന്തം: സ്കൂൾ ബസ്സിലേക്ക് ട്രെയിൻ ഇടിച്ചുകയറി നിരവധി മരണം

by Canada Varthakal
May 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.