Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

വ്യാജ വാർത്തകൾക്ക് മറുപടി; സോഷ്യൽ മീഡിയയിൽ സജീവമായതിനെക്കുറിച്ച് ഭാവന

Canada Varthakal by Canada Varthakal
December 9, 2025
in Entertainment
Reading Time: 1 min read
വ്യാജ വാർത്തകൾക്ക് മറുപടി; സോഷ്യൽ മീഡിയയിൽ സജീവമായതിനെക്കുറിച്ച് ഭാവന

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ഭാവന, തന്റെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും, സൗഹൃദങ്ങളെക്കുറിച്ചും, വ്യക്തിപരമായ വിശ്വാസങ്ങളെക്കുറിച്ചും മനസ്സുതുറന്നു സംസാരിച്ചു. കുറേ വ്യാജ വാർത്തകൾ പ്രചരിച്ചതോടെയാണ് 2019-ൽ താൻ ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് തുടങ്ങിയതെന്ന് ഗൾഫ് ട്രിറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാവന വെളിപ്പെടുത്തി. ഡിവോഴ്സ് ആകാൻ പോകുന്നു, ഡിവോഴ്സ് ആയി എന്നൊക്കെയുള്ള കിംവദന്തികൾ വർധിച്ചപ്പോൾ എല്ലാവരുടെയും നിർബന്ധപ്രകാരം പൊതുജനങ്ങളെ കാര്യങ്ങൾ അറിയിക്കാനായി ഒരു ഔദ്യോഗിക അക്കൗണ്ട് തുടങ്ങുകയായിരുന്നു.

സൗഹൃദങ്ങളെക്കുറിച്ചും പ്രശ്നങ്ങളെ നേരിടുന്നതിനെക്കുറിച്ചും ഭാവന സംസാരിച്ചു. ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും ഒരു പ്രശ്നം വന്നാൽ താൻ ആരെയും വിളിക്കാറില്ല. പ്രശ്നങ്ങളുണ്ടാകുമ്പോൾ ഒരു ‘ഷെല്ലിനകത്തേക്ക്’ ഒതുങ്ങിക്കൂടുകയാണ് തന്റെ രീതിയെന്ന് ഭാവന പറയുന്നു. ആ പ്രതിസന്ധിയിൽ നിന്നും സ്വയം റിക്കവറായി വന്ന ശേഷമാണ് സുഹൃത്തുക്കളോട് കാര്യങ്ങൾ പങ്കുവെക്കുക. സോഷ്യൽ മീഡിയ കമൻ്റുകൾ കാണാറുണ്ടെങ്കിലും അതിനെക്കുറിച്ച് വിഷമിക്കാറില്ലെന്നും, മറ്റൊരാളുടെ ഫ്രസ്ട്രേഷൻ കാരണം നമ്മുടെ ദിവസം കളയേണ്ടതില്ലെന്നും ഭാവന വ്യക്തമാക്കി. “മനസ്സറിഞ്ഞ് ഒരുപാട് സന്തോഷിക്കുന്നത് വളരെ അപൂർവമാണ്, എൻ്റെ സന്തോഷം എനിക്ക് അമൂല്യമാണ്,” എന്നും താരം കൂട്ടിച്ചേർത്തു.

ADVERTISEMENT

വിശ്വാസിയാണോ എന്ന ചോദ്യത്തിന്, “കർമ്മയിൽ കുറച്ചൊക്കെ വിശ്വാസമുണ്ട്” എന്നായിരുന്നു ഭാവനയുടെ മറുപടി. അന്ധമായ വിശ്വാസമല്ല തനിക്കുള്ളതെന്നും, “എനിക്കുള്ളതേ എനിക്ക് വരുള്ളൂ; നല്ലതാണെങ്കിലും മോശമാണെങ്കിലും ഫേസ് ഇറ്റ്” എന്ന നിലപാടാണ് തനിക്കുള്ളതെന്നും ഭാവന പറയുന്നു. പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാൻ പറ്റും എന്നതിന് ശക്തി തരാൻ വേണ്ടി മാത്രമാണ് പ്രാർത്ഥിക്കാറ്. പ്രാർത്ഥന എന്നാൽ, ആരോ നമ്മുടെ കൂടെയുണ്ട്, നമ്മൾ പറയുന്നത് കേൾക്കുന്നുണ്ട് എന്ന വിശ്വാസമാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Response to fake news; Bhavana about being active on social media

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബിഗ് ബോസ് സീസൺ 8 ലോഗോയിലെ ഗ്രീക്ക് രഹസ്യം പുറത്ത്; അർത്ഥം കണ്ടെത്തി ആരാധകർ
Entertainment

ബിഗ് ബോസ് സീസൺ 8 ലോഗോയിലെ ഗ്രീക്ക് രഹസ്യം പുറത്ത്; അർത്ഥം കണ്ടെത്തി ആരാധകർ

by Canada Varthakal
May 25, 2026
prabhas thalapathy-vijay
Entertainment

മുഖ്യമന്ത്രിയായിട്ടും വിജയ്‍ക്ക് സ്ഥാനനഷ്ടം; സൂപ്പർതാരങ്ങളെ പിന്നിലാക്കി പ്രഭാസിന്റെ കുതിപ്പ്, ഓർമാക്സ് പട്ടിക പുറത്ത് !

by Canada Varthakal
May 24, 2026
Wedding in Spain, reception in Chennai; Anirudh Ravichander and Kavya Maran getting married?
Entertainment

കല്യാണം സ്പെയിനിൽ, റിസപ്ഷൻ ചെന്നൈയിൽ; അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? 

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.