Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മോർഗൻ ഹാരിസിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Canada Varthakal by Canada Varthakal
March 8, 2025
in Manitoba
Reading Time: 1 min read
മോർഗൻ ഹാരിസിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

കണ്ടെത്തിയത് പ്രെയറി ഗ്രീൻ ലാൻഡ്ഫിലിൽ നിന്ന്

മാനിറ്റോബ:വിന്നിപെഗിലെ പ്രെയറി ഗ്രീൻ ലാൻഡ്ഫിലിൽ നിന്ന് കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ 2022-ൽ കൊല്ലപ്പെട്ട മോർഗൻ ബീട്രിസ് ഹാരിസിന്റേതാണെന്ന് RCMP സ്ഥിരീകരിച്ചു.
ഫസ്റ്റ് നേഷൻസ് സമൂഹത്തിൽ നിന്നുള്ള ഹാരിസ്, സീരിയൽ കില്ലർ ജെറമി സ്കിബിക്കിയാൽ കൊല്ലപ്പെട്ട നാല് സ്ത്രീകളിൽ ഒരാളാണ്. കഴിഞ്ഞ വർഷം മുതൽ അവരുടെയും മാർസെഡിസ് മൈറന്റെയും അവശിഷ്ടങ്ങൾ കാണാതായിരുന്നു. അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ദീർഘകാല സമരത്തിനു ശേഷമാണ് ഈ സ്ഥിരീകരണം.
ലാൻഡ്ഫിൽ തിരച്ചിലിൽ ആദ്യം വൈമുഖ്യം കാണിച്ച വിന്നിപെഗ് പോലീസും മുൻ പ്രവിഷ്യൽ സർക്കാരും വ്യാപക വിമർശനത്തിന് വിധേയമായിരുന്നു. തദ്ദേശീയ നേതാക്കളും സമൂഹ പ്രതിനിധികളും ഇത് തദ്ദേശീയ സ്ത്രീകളുടെ പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു പ്രധാന ഓർമ്മപ്പെടുത്തലായി കണക്കാക്കുന്നു.
“ഇത് ഒരു ദുഃഖകരമായ സ്ഥിരീകരണമാണെങ്കിലും, ഞങ്ങളുടെ അനേകം അപേക്ഷകൾ അവസാനം കേൾക്കപ്പെട്ടുവെന്നതിൽ ഞങ്ങൾ ആശ്വാസം കണ്ടെത്തുന്നു,” എന്ന് ഹാരിസിന്റെ കുടുംബം പ്രതികരിച്ചു

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Obby Khan
Manitoba

വിന്നിപെഗിലെ യു.എസ് കോൺസുലേറ്റ് പൂട്ടുന്നു; കിന്യൂ സർക്കാരിനെതിരെ പ്രതിപക്ഷം

by Canada Varthakal
August 4, 2026
motorcycle fatalities on the rise in Manitoba
Manitoba

തുടരുന്ന അപകടങ്ങൾ; മാനിറ്റോബയിൽ മോട്ടോർസൈക്കിൾ മരണങ്ങൾ വർധിക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
August 3, 2026
Police shut down a drug
Manitoba

പോർട്ടേജ് അവന്യൂവിനെ ഭീതി പടർത്തിയ ലഹരി കേന്ദ്രം കെട്ടുകെട്ടിച്ച് പൊലീസ്; ആശ്വാസത്തിൽ പ്രദേശവാസികൾ

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.