കാനഡയുടെ ഭവന പദ്ധതി പ്രതിസന്ധിയിൽ: പുതിയ ഏജൻസി 26,000 വീടുകൾ മാത്രം നൽകും – PBO റിപ്പോർട്ട്
ഇന്ത്യൻ വംശജർക്ക് ആശ്വാസവാർത്ത: PIO കാർഡ് OCI ആക്കാൻ വീണ്ടും സമയം നീട്ടി; അവസാന തീയതി അറിഞ്ഞോ?
അമേരിക്കൻ ഡോളറിന്റെ റെക്കോഡ് കുതിപ്പ്: രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്
‘മാനസികാരോഗ്യത്തിന് ഭീഷണി, ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി’!: കാനഡയിൽ ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യം
'പൊതുഇടങ്ങളിൽ പ്രാർഥനകൾ വേണ്ട, മതചിഹ്നങ്ങൾക്കും വിലക്ക്'; ക്യുബെക്കിൽ മതപരമായ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ADVERTISEMENT
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
Canada Varthakal
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
No Result
View All Result
Canada Varthakal
Home World

മരിച്ച സ്ത്രീക്ക് മോർച്ചറിയിൽ ജീവൻ വെച്ചു, പിന്നാലെ വീണ്ടും മരണം; ബ്രിട്ടനിലെ ഞെട്ടിച്ച സംഭവം ഇങ്ങനെ

Canada Varthakal by Canada Varthakal
December 4, 2025
in World
Reading Time: 1 min read
woman-wakes-up-morgue

ഡാർലിങ്ടൺ: മരിച്ചതായി പ്രഖ്യാപിച്ച സ്ത്രീ മോർച്ചറിയിൽ വെച്ച് ഉണർന്ന ഞെട്ടിക്കുന്ന സംഭവത്തിൽ ആരോഗ്യപ്രവർത്തകർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സൂചന. 54 വയസ്സുള്ള ഒലിവ് മാർട്ടിൻ എന്ന സ്ത്രീ വീട്ടിൽ വെച്ച് മരിച്ചതായി തെറ്റായി വിലയിരുത്തിയ പാരാമെഡിക്കൽ ജീവനക്കാർ, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു പകരം ഡാർലിങ്ടൺ ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ, മോർച്ചറിയിൽ എത്തിച്ചപ്പോഴാണ് ഒലിവ് മാർട്ടിന് ജീവനുണ്ടെന്ന് ജീവനക്കാർ കണ്ടെത്തുന്നത്. ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചെങ്കിലും അൽപസമയത്തിനകം അവർ മരണത്തിന് കീഴടങ്ങി. 2023 ഒക്ടോബർ 13-നാണ് ഈ ദാരുണമായ സംഭവം നടന്നത്.

സംഭവത്തിൽ മസ്തിഷ്ക ക്ഷതമാണ് മരണകാരണമെന്ന് കൊറോണർ ജെറമി ചിപ്പർഫീൽഡ് കോടതിയിൽ വ്യക്തമാക്കി. ഒലിവിൻ്റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ ടോം ബാർക്ലേ സെംപിൾ കോടതിയിൽ ഒരു പ്രധാന ചോദ്യം ഉന്നയിച്ചു, മരിച്ചതായി വിലയിരുത്തിയതിനാൽ അത്യാഹിത വിഭാഗത്തിൽ ലഭിക്കേണ്ട നിർണായകമായ രണ്ട് മണിക്കൂർ ചികിത്സ ഒലിവിന് നഷ്ടപ്പെട്ടു. മോർച്ചറിയിലേക്ക് കൊണ്ടുപോകാതെ നേരിട്ട് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നോ എന്നായിരുന്നു അദ്ദേഹം കോടതിയിൽ ചോദിച്ചത്.

സംഭവത്തിൽ നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് വീഴ്ച സംഭവിച്ചതായി സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിഷയത്തിൽ പൂർണ്ണമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പാരാമെഡിസിൻ ഡയറക്ടർ ആൻഡ്രൂ അറിയിച്ചു. ഡർഹാം കോൺസ്റ്റാബുലറി മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും നിലവിൽ ക്രിമിനൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. കേസിൻ്റെ തുടർ വിചാരണ 2026 ജനുവരി 30-ന് നടക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

A dead woman was revived in the morgue, then died again; This is the shocking incident in Britain
Canada Varthakal

Canada Varthakal

Related Posts

Sir Paul has been a confidant and advisor to sucessive Prime Ministers, including Boris Johnson
World

ഗവേഷക വിസ നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി വിദഗ്ദ്ധർ

December 5, 2025
carney-trump-sheinbaum
World

ലോകകപ്പ് നറുക്കെടുപ്പ്; ട്രംപ് – കാർണി – ഷീൻബാം സ്വകാര്യ കൂടിക്കാഴ്ച; ചർച്ചയിൽ വ്യാപാരവും കുടിയേറ്റവും

December 5, 2025
US Supreme Court agrees
World

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് പൗരത്വം നഷ്ടമാവുമോ?; നിര്‍ണ്ണായകമായ കേസ് പരിഗണനയിൽ

December 5, 2025
trump
World

CUSMA ഉടമ്പടി: ‘കരാർ റദ്ദാക്കരുത്’, ട്രംപ് ഭരണകൂടത്തോട് ആശങ്കയറിയിച്ച് യു.എസ്. ഉത്പാദകർ

December 4, 2025
visa
World

H-1B അപേക്ഷകരെ കാത്തിരിക്കുന്നത് ലിങ്ക്ഡ്ഇൻ പരിശോധന: ‘വിസ കിട്ടില്ല’ മുന്നറിയിപ്പുമായി ട്രംപ്

December 4, 2025
അമേരിക്കൻ ഡോളറിന്റെ റെക്കോഡ് കുതിപ്പ്: രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്
World

അമേരിക്കൻ ഡോളറിന്റെ റെക്കോഡ് കുതിപ്പ്: രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്

December 3, 2025

Follow Us

Browse by Category

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© 2025 Canada Varthakal. All Rights Reserved.

No Result
View All Result
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us

© 2025 Canada Varthakal. All Rights Reserved.