📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Climate

ബി.സി.യിൽ കനത്ത മഴ മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
March 7, 2025
in Climate, British Columbia
Reading Time: 1 min read
ബി.സി.യിൽ കനത്ത മഴ മുന്നറിയിപ്പ്

ബി.സി.യുടെ സൗത്ത് കോസ്റ്റിലും വാൻകൂവർ ദ്വീപിലും 200 മില്ലീമീറ്റർ വരെ മഴയ്ക്ക് സാധ്യത!”

ബി.സി.യുടെ റിവർ ഫോർകാസ്റ്റ് സെന്റർ വാൻകൂവർ ദ്വീപിന്റെയും സൗത്ത് കോസ്റ്റിന്റെയും ഭാഗങ്ങളിൽ ഉയർന്ന നീരൊഴുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആകാശത്തിലെ വലിയതും ഇടുങ്ങിയതുമായ അറ്റ്‌മോസ്ഫെറിക് റിവർ കാരണമാണ് ഈ മുന്നറിയിപ്പ്.

ADVERTISEMENT
  • പടിഞ്ഞാറൻ വാൻകൂവർ ദ്വീപിൽ 150 മുതൽ 200 മില്ലീമീറ്റർ വരെ മഴ പെയ്തേക്കാം.
  • സൗത്ത് കോസ്റ്റ് പർവ്വതങ്ങളിൽ 100 മുതൽ 200 മില്ലീമീറ്റർ വരെ മഴ പെയ്തേക്കാം.
  • മഴ വെള്ളിയാഴ്ച രാത്രി ആരംഭിച്ച് ഞായറാഴ്ച വരെ തുടരും.

പ്രദേശങ്ങളിൽ വെള്ളപൊക്ക സാധ്യതയുമുണ്ട്, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും റോഡുകളിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. വേഗതയേറിയ നദികൾ സുരക്ഷാ ഭീഷണി ഉയർത്തുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ADVERTISEMENT

എൻവയോൺമെന്റ് കാനഡ പടിഞ്ഞാറൻ, കിഴക്കൻ വാൻകൂവർ ദ്വീപുകൾക്കായി മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, വെള്ളിയാഴ്ച വൈകുന്നേരം കനത്ത മഴ പ്രേതിഷിക്കാം.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!
British Columbia

ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!

by Canada Varthakal
May 9, 2026
ബി.സിയിൽ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; മിഡ്‌വൈഫുമാർക്ക് സ്കാനിംഗിനും മരുന്നുകൾ നിർദ്ദേശിക്കാനും അനുമതി
British Columbia

ബി.സിയിൽ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; മിഡ്‌വൈഫുമാർക്ക് സ്കാനിംഗിനും മരുന്നുകൾ നിർദ്ദേശിക്കാനും അനുമതി

by Canada Varthakal
May 8, 2026
ഡ്രിപ്പ നിയമത്തിൽ കടുത്ത ആശങ്ക; ബി.സിയിൽ നിക്ഷേപകർ പിൻവാങ്ങുന്നതായി റിപ്പോർട്ട്
British Columbia

ഡ്രിപ്പ നിയമത്തിൽ കടുത്ത ആശങ്ക; ബി.സിയിൽ നിക്ഷേപകർ പിൻവാങ്ങുന്നതായി റിപ്പോർട്ട്

by Canada Varthakal
May 7, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.