Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ മണ്ണിൽ വിളഞ്ഞ ‘കർ​ഷകശ്രീ’: പ്രവാസി കേരളാ കോൺഗ്രസ് (എം) അഗ്രി ഫെസ്റ്റ് ശ്രദ്ധേയമായി; അവാർഡുകൾ വിതരണം ചെയ്തു

Canada Varthakal by Canada Varthakal
November 29, 2025
in Canada
Reading Time: 1 min read
Karshaka Sree Award distribution

credits malayala manorama

ലണ്ടൻ (ഒന്റാറിയോ): കൃഷിയോടുള്ള താത്പര്യം നിലനിർത്താനും പ്രോത്സാഹിപ്പിക്കാനുമായി കാനഡ പ്രവാസി കേരളാ കോൺഗ്രസ് (എം) എല്ലാ വർഷവും നടത്തിവരുന്ന അഗ്രി ഫെസ്റ്റ് 2025 ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി കർഷകശ്രീ അവാർഡുകൾ വിതരണം ചെയ്തു.ലണ്ടൻ ഒന്റാറിയോയിൽ നടന്ന ചടങ്ങിൽ, വിവിധ കനേഡിയൻ നഗരങ്ങളിൽ നിന്നുള്ള അഞ്ച് പ്രവാസികൾക്കാണ് ഈ വർഷത്തെ കർഷകശ്രീ അവാർഡുകൾ സമ്മാനിച്ചത്.

കാനഡയിലെ വിവിധ നഗരങ്ങളിൽ കൃഷിയിൽ മികവ് തെളിയിച്ച പ്രവാസികളാണ് ഇത്തവണത്തെ അവാർഡിന് അർഹരായത്: ജിജിൻ ഇലഞ്ഞിക്കൽ (ബെൽവിൽ), ബിജോയ് ഇല്ലം (വിൻഡ്‌സർ), ജസ്‌വിൻ മാത്യു (വാൻകൂവർ), ജോർജ് കാപ്പുകാട്ട് (നയാഗ്ര), തോമസ് വർഗ്ഗീസ് (ലണ്ടൻ, ഒന്റാറിയോ).

ADVERTISEMENT

പ്രസിഡന്റ് സോണി മണിയങ്ങാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിനു മുളയാനിക്കൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ പങ്കെടുത്തവർ തങ്ങളുടെ കൃഷി അനുഭവങ്ങളും ഓർമകളും പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായി. ട്രഷറർ റോഷൻ പുല്ലുകാലായിൽ നന്ദി പറഞ്ഞു. ബൈജു പാകലോമറ്റം, ജോർജ് നടയാത്ത്, ബിനേഷ് ജോർജ്, അമൽ വിൻസന്റ്, സിബി മുളയിങ്കൽ, സിസ്‌മോൻ തോമസ്, സജി കാരിയാടിയിൽ, അബിൻ ജോസഫ്, റെന്നി മാണി, ജോജി ജോൺ എന്നിവർ യോഗത്തിൽ സംസാരിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Karshaka Sree Awards were distributed at the AGRI FEST organized by Canada Pravasi Kerala Congress (M)

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Gaudy-Howe International Bridge opened to traffic: Note these points before starting your journey.
Canada

ഗൗഡി ഹൗ അന്താരാഷ്ട്ര പാലം ഗതാഗതത്തിനായി തുറന്നു: യാത്ര തുടങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

by Canada Varthakal
July 27, 2026
Canada strengthens foothold in Asian market: Signs $1.7 billion deals with Japan.
Canada

ഏഷ്യൻ വിപണിയിൽ ചുവടുറപ്പിച്ച് കാനഡ: ജപ്പാനുമായി 1.7 ബില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ചു

by Canada Varthakal
July 27, 2026
Protest against US tariff threat: Giant national flag to be displayed at Ottawa City Hall from today
Canada

അമേരിക്കൻ തീരുവ ഭീഷണിക്കെതിരെ പ്രതിഷേധം: ഒട്ടാവ സിറ്റി ഹാളിൽ ഇന്നുമുതൽ ഭീമൻ ദേശീയ പതാക

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.