അമേരിക്കയുടെ താരിഫുകൾക്കെതിരെ ഡാനിയൽ സ്മിത്ത് വിമർശിക്കുന്നു
കാനഡയിലെ ആൽബർട്ട പ്രിമിയർ ഡാനിയൽ സ്മിത്ത് അമേരിക്കൻ സർക്കാരിന്റെ പുതിയ താരിഫ് നിലപാടിനെ കടുത്ത വിമർശനത്തിനിരയാക്കി. ഇത് വ്യാപാര കരാറിന്റെ അസാധുവാക്കൽ ആണ് എന്ന് സ്മിത്ത് വ്യക്തമാക്കി.
രണ്ട് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ കനത്ത നഷ്ടത്തിലാക്കും. ഇതൊരു അബദ്ധമാണെന്നും,രണ്ട് രാജ്യങ്ങൾക്കും ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സ്മിത്ത് പറഞ്ഞു.
ADVERTISEMENT
കാനഡയിലെ സംസ്ഥാന മന്ത്രിമാർ ഏകോപിച്ച് പ്രതിരോധ സമീപനവും
മെക്സിക്കോ, കനേഡ പരസ്പരം വ്യാപാര ബന്ധം വികസിപ്പിക്കാൻ തീരുമാനവും
അമേരിക്കൻ പ്രസിഡന്റിന്റെ നടപടിയെ വിമർശിച്ചും പ്രതിഷേധം തുടർന്നു.
ഈ വ്യാപാര സംഘർഷം വർഷങ്ങളോളം നീണ്ടുനിൽക്കാനിടയുണ്ടെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി.


