Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

‘വ്യാജനുണ്ട് സൂക്ഷിക്കുക’; കള്ളനോട്ടുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി ഹാമിൽട്ടൺ പൊലീസ്

Canada Varthakal by Canada Varthakal
November 13, 2025
in Ontario
Reading Time: 1 min read
counterfeit currency

ടൊറന്റോ: ഹാമിൽട്ടൺ നഗരത്തിൽ കള്ളനോട്ടുകളുടെ പ്രചരണം വർധിക്കുന്നതായി മുന്നറിയിപ്പ് നൽകി പൊലീസ്. കള്ളനോട്ടുകൾക്കെതിരെ പൊതുജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പ്രചരിക്കുന്ന 20 ഡോളർ, 50 ഡോളർ, 100 ഡോളർ നോട്ടുകൾ നിലവിലെ പോളിമർ നോട്ടുകൾക്ക് സമാനമായി ഉയർന്ന നിലവാരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. എന്നിരുന്നാലും, യഥാർത്ഥ നോട്ടുകളിലുള്ള സുരക്ഷാ സവിശേഷതകൾ ഈ വ്യാജ നോട്ടുകളിൽ ഇല്ലെന്നാണ് അധികൃതരുടെ കണ്ടെത്തൽ. റീട്ടെയിൽ സ്ഥാപനങ്ങളിലും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വ്യക്തിഗത ഇടപാടുകളിലുമാണ് ഈ കള്ളനോട്ടുകൾ കൂടുതലായി കൈമാറ്റം ചെയ്യപ്പെടുന്നത്.

ADVERTISEMENT

വ്യാജനോട്ടുകൾ തിരിച്ചറിയാനുള്ള വഴികൾ

വ്യാജ നോട്ടുകളെ തിരിച്ചറിയുന്നതിനായി ഹാമിൽട്ടൺ പൊലീസ് ചില പ്രധാന ലക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു: നോട്ടുകളിൽ ഒരേ സീരിയൽ നമ്പർ ആവർത്തിച്ചു കാണുക. ഹോളോഗ്രാഫിക് സ്ട്രിപ്പിലോ നോട്ടിന്റെ മറ്റ് ഭാഗങ്ങളിലോ ‘Prop Money’, ‘For Motion Picture Use’ പോലുള്ള ലിഖിതങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക. ഹോളോഗ്രാഫിക് സ്ട്രിപ്പ് ഒട്ടിച്ചു വെച്ച ഒരു സ്റ്റിക്കർ പോലെ തോന്നുന്നുണ്ടെങ്കിൽ അത് വ്യാജനാകാൻ സാധ്യതയുണ്ട്.പ്രിൻ്റ് മങ്ങുകയോ വ്യക്തത കുറയുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.

പൊലീസിൻ്റെ നിർദ്ദേശങ്ങൾ

പണം കൈകാര്യം ചെയ്യുമ്പോൾ നോട്ടുകൾ ശ്രദ്ധാപൂർവം പരിശോധിക്കണമെന്നും, സംശയം തോന്നുന്നവ സ്വീകരിക്കാതിരിക്കണമെന്നും പൊലീസ് അറിയിച്ചു. വ്യാജ കറൻസിയാണെന്ന് സംശയം തോന്നുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കണം. എന്നാൽ, പണം നൽകുന്ന വ്യക്തിക്ക് അത് കള്ളനോട്ടാണെന്ന് അറിയണമെന്നില്ലാത്തതിനാൽ, സ്വയം അപകടത്തിലാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Police warning public about counterfeit currency in Hamilton

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്
Ontario

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്

by Canada Varthakal
July 24, 2026
Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026
Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.