Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

‘പാലം, മെയ്ഡ് ഇൻ ചൈന’; പണി തീർന്നത് മാസങ്ങൾക്ക് മുൻപ്: ചൈനയിലെ കൂറ്റൻ പാലം തകർന്ന് നദിയിൽ വീണു

Canada Varthakal by Canada Varthakal
November 12, 2025
in World
Reading Time: 1 min read
CHINA BRIDGE

ബീജിംഗ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഈ വർഷം ആദ്യം നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്ന ഹോങ്ചി പാലം ഭാഗികമായി തകർന്നു. നവംബർ 11-ന് നടന്ന സംഭവത്തിൽ ടൺ കണക്കിന് കോൺക്രീറ്റ് നദിയിലേക്ക് പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗമായ 758 മീറ്റർ നീളമുള്ള ഈ പാലം, വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച അടച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5:25-ന് അപകട മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അധികൃതർ അടിയന്തരമായി ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയിരുന്നു. ഭാഗ്യവശാൽ, ഈ അപകടത്തിൽ ആർക്കും ജീവാപായം സംഭവിച്ചതായി റിപ്പോർട്ടില്ല.

ADVERTISEMENT

ചരിഞ്ഞ പർവതമേഖലയിലെ ഭൗമപരമായ അസ്ഥിരതയാണ് പാലം തകരാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സിചുവാനെയും ടിബറ്റൻ പീഠഭൂമിയെയും ബന്ധിപ്പിക്കാൻ എളുപ്പത്തിനായി, ഈ വർഷം ആദ്യം നിർമ്മിച്ച പാലം സെപ്റ്റംബറിലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പാലം തകർന്നതിനെത്തുടർന്ന് അധികൃതർ പ്രദേശം പൂർണ്ണമായി അടച്ചുപൂട്ടിയിട്ടുണ്ട്. പാലത്തിന്റെ രൂപകൽപ്പനയിലോ നിർമ്മാണത്തിലോ ഉള്ള പ്രശ്നങ്ങൾ സംഭവത്തിന് കാരണമായോ എന്ന് കണ്ടെത്താൻ വിശദമായ സാങ്കേതിക അന്വേഷണം നടന്നുവരികയാണ്. തകർന്ന ദേശീയപാത എപ്പോൾ ഗതാഗതത്തിനായി തുറക്കുമെന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണമില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

China’s Newly Constructed Hongqi Bridge Collapses

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം; ഇറാന് എതിരെയുള്ള വ്യോമാക്രമണം താൽക്കാലികമായി നിർത്തിവെച്ച് യുഎസ്
World

സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം; ഇറാന് എതിരെയുള്ള വ്യോമാക്രമണം താൽക്കാലികമായി നിർത്തിവെച്ച് യുഎസ്

by Canada Varthakal
July 26, 2026
ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്
World

ഇറാൻ്റെ വധഭീഷണി: നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിൽ വിമാനം മാറി ഡൊണാൾഡ് ട്രംപ്; അടിയന്തര നീക്കവുമായി യുഎസ് സീക്രട്ട് സർവീസ്

by Canada Varthakal
July 26, 2026
Christopher Street Day
World

ബെർലിൻ പ്രൈഡ് പരേഡിനിടയിൽ വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.