Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

‘ഇരുട്ടിൽ മറഞ്ഞ രണ്ടാമത്തെ കാർ’; ഡൽഹി സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്, മൂന്ന് സംസ്ഥാനങ്ങളിൽ ജാഗ്രത!

Canada Varthakal by Canada Varthakal
November 12, 2025
in India
Reading Time: 1 min read
DELHI BLAST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനക്കേസിൽ തിരച്ചിൽ ഊർജ്ജിതമാക്കി ഡൽഹി പൊലീസ്. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർ രണ്ട് കാറുകൾ വാങ്ങിയിരുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ, DL 10 CK 0458 എന്ന നമ്പറിലുള്ള ചുവപ്പ് നിറമുള്ള കാറിനായാണ് ഇപ്പോൾ പ്രധാനമായും തിരച്ചിൽ നടക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് 6.52-ന് രാജ്യത്തെ ഏറ്റവും തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപം ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷനും മുന്നിലൂടെ നീങ്ങുകയായിരുന്ന ഹരിയാന രജിസ്ട്രേഷനുള്ള കാറാണ് ട്രാഫിക് സിഗ്നലിൽ നിർത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ചത്.

ADVERTISEMENT

മൂന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

കാറിനായുള്ള തിരച്ചിൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഡൽഹി പൊലീസിന്റെ വിവിധ സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കുകയും, മൂന്ന് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ ശക്തിയിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. രണ്ടര കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. സ്ഫോടനം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ കണ്ടെത്തലുകൾ ഉണ്ടായിട്ടില്ല.

ഡോക്ടർക്ക് സ്ഫോടനത്തിൽ പങ്ക്?

കഴിഞ്ഞ ദിവസം ഫരീദാബാദിൽ നിന്ന് അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോ. ഉമറാണ് പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ഇത് സ്ഥിരീകരിക്കുന്നതിനായി, ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Crucial Details Emerge in Delhi Blast Case; Three States Put on High Alert

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

indian canada flag
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5 മുതൽ; നിർണായക നീക്കവുമായി ഇരുരാജ്യങ്ങളും

by Canada Varthakal
September 21, 2026
court
Canada

നാട്ടിൽ വരുമ്പോൾ താമസിക്കാൻ സ്വന്തം വീട് വേണം! വാടകക്കാരിയെ ഒഴിപ്പിക്കാൻ ശ്രമം; കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് തിരിച്ചടി

by Canada Varthakal
September 21, 2026
47-year-old Maharashtra mother running barefoot for daughters’ education
India

മകളുടെ പഠനത്തിനായി ചെരിപ്പില്ലാതെ ഓടി 47കാരിയുടെ പോരാട്ടം; ഇന്ത്യയിലെ വിദ്യാഭ്യാസ ചെലവുകൾ വീണ്ടും ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.