Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി (84) അന്തരിച്ചു

Canada Varthakal by Canada Varthakal
November 4, 2025
in World
Reading Time: 1 min read
Former U.S. vice-president Dick Cheney

വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റായിരുന്ന ഡിക്ക് ചെനി (84) അന്തരിച്ചു. ന്യൂമോണിയയും ഹൃദയസംബന്ധമായ സങ്കീർണ്ണതകളെയും തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. ജോർജ്ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരുന്ന സമയത്ത്, അദ്ദേഹത്തിന്റെ ഏറ്റവും ശക്തിയുള്ള സഹായിയായിരുന്നു ചെനി. 2003-ൽ അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോൾ അതിന് മുൻകൈ എടുത്ത പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നിരീക്ഷകർ പലരും ചെനിയെ ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഭരണകൂടത്തിലെ ‘ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ’ എന്നാണ് വിശേഷിപ്പിച്ചത്. സുപ്രധാനമായ നയപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ അദ്ദേഹത്തിന് വ്യക്തമായ, പലപ്പോഴും ആധിപത്യപരമായ പങ്കുണ്ടായിരുന്നു. 2001-ലെ സെപ്റ്റംബർ 11 ആക്രമണങ്ങൾക്ക് ശേഷം അമേരിക്ക നടപ്പാക്കിയ കർശനമായ നിരീക്ഷണം, തടങ്കൽ, ചോദ്യം ചെയ്യൽ പോലുള്ള അസാധാരണ നടപടികളെ അദ്ദേഹം എന്നും ശക്തമായി ന്യായീകരിച്ചു. പതിറ്റാണ്ടുകളായി ഹൃദയസംബന്ധമായ രോഗങ്ങളോട് പൊരുതിയ ചെനി, ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ADVERTISEMENT

വൈസ് പ്രസിഡന്റ് പദവി പൂർത്തിയാക്കിയ ശേഷവും രാഷ്ട്രീയ ലോകത്ത് അദ്ദേഹം നിറഞ്ഞുനിന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകയായി മകൾ ലിസ് ചെനി രംഗത്തുവന്നതോടെ, ട്രംപിന്റെ രോഷത്തിന് അദ്ദേഹം പാത്രമായി. 2021 ജനുവരി 6-ലെ ക്യാപിറ്റോൾ കലാപത്തിൽ ട്രംപിന്റെ പങ്കാളിത്തത്തെക്കുറിച്ച് ലിസ് നടത്തിയ അന്വേഷണങ്ങൾക്ക് അദ്ദേഹം പരസ്യമായി പിന്തുണ നൽകി. ട്രംപിനെതിരെ ശക്തമായ ഭാഷയിൽ നടത്തിയ പരസ്യ പ്രസ്താവനയിൽ, “നമ്മുടെ റിപ്പബ്ലിക്കിന് ഏറ്റവും വലിയ ഭീഷണി ഉയർത്തിയ വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്” എന്നും അദ്ദേഹം തുറന്നടിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Former US Vice President Dick Cheney (84) dies
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

European defense forces preparing for Russian threat
World

റഷ്യൻ ഭീഷണി നേരിടാൻ പ്രതിരോധ രംഗത്ത് വേഗത്തിലുള്ള മാറ്റങ്ങൾ വേണം; യൂറോപ്യൻ ഡിഫൻസ് ഏജൻസി

by Canada Varthakal
September 25, 2026
Donald Trump and Xi Jinping at US China summit
World

അമേരിക്ക–ചൈന ബന്ധത്തിൽ പുതിയ നീക്കം; ട്രംപ്–ഷി കൂടിക്കാഴ്ചയിലെ 5 പ്രധാന ചർച്ചകൾ, അറിയേണ്ടതെല്ലാം!

by Canada Varthakal
September 25, 2026
Benjamin Netanyahu speaks at UN as delegates walk out
World

വിമർശകരെ കടന്നാക്രമിച്ച് നെതന്യാഹു; പ്രസംഗത്തിനിടെ പ്രതിഷേധിച്ച് യുഎൻ പ്രതിനിധികൾ പുറത്തേക്ക്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.