Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘അമേരിക്ക വേണ്ട, ഇനി കാനഡ മതി’: കളം മാറ്റി ചവിട്ടി ഇന്ത്യൻ പ്രൊഫഷണലുകൾ; കാനേഡിയൻസ് അറിയേണ്ട പുതിയ മാറ്റങ്ങൾ

Canada Varthakal by Canada Varthakal
October 31, 2025
in Canada
Reading Time: 1 min read
automatic renewal of work permits in the United States

one india

അമേരിക്കയിലെ വർക്ക് പെർമിറ്റ് ഓട്ടോമാറ്റിക് പുതുക്കൽ നിർത്തലാക്കിയതോടെ ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾ കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആലോചിക്കുന്നു. യു.എസിൽ ജോലി ചെയ്യുന്ന H-1B വിസക്കാരുടെയും അവരുടെ പങ്കാളികളായ H-4 വിസ ഉടമകളുടെയും തൊഴിൽ സുരക്ഷിതത്വം (Job Security) ഉറപ്പില്ലാതായതാണ് ഈ പുതിയ പലായനത്തിന് കാരണം.

പുതിയ നിയമം അനുസരിച്ച്, വർക്ക് പെർമിറ്റ് പുതുക്കി കിട്ടാൻ അവസരമുണ്ടായാൽ, ആ കാലയളവിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. സാധാരണഗതിയിൽ, H-4 വിസക്കാർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് അപേക്ഷിച്ചാൽ, പഴയ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാലും അത് ഓട്ടോമാറ്റിക് ആയി തുടരാൻ അനുമതി ഉണ്ടായിരുന്നു.

ADVERTISEMENT

ഈ സൗകര്യം എടുത്തു കളഞ്ഞതോടെ H-4 വിസ ഉടമകളായിരിക്കും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇവരിൽ ഭൂരിഭാഗവും വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. പെർമിറ്റ് വൈകിയാൽ ജോലി നഷ്ടപ്പെടുകയോ, ശമ്പളമില്ലാത്ത അവധി എടുക്കേണ്ടി വരികയോ ചെയ്യും. അതേസമയം, കുടുംബത്തിന്റെ രണ്ടാമത്തെ വരുമാനം നിലയ്ക്കുന്നത് പല കുടുംബങ്ങളുടെയും സാമ്പത്തിക നിലയെ തകർക്കും.”വർക്ക് പെർമിറ്റ് വൈകുന്നത് ഒരു മാസമായാലും ഒരു ദിവസമായാലും ജോലിക്ക് പോകാൻ പറ്റില്ല. ഈ അനിശ്ചിതത്വം സഹിക്കുന്നതിലും നല്ലത് സ്ഥിരമായി ജോലി ചെയ്യാൻ പറ്റുന്ന ഒരു നാട്ടിലേക്ക് മാറുന്നതാണെന്നാണ് യു.എസ്. മലയാളികൾ പറയുന്നത് യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഏറ്റവും ആകർഷകമായ രാജ്യമായി ഇപ്പോൾ കാനഡ മാറിയിരിക്കുകയാണ്.

കാനഡ നൽകുന്ന ചില സൗകര്യങ്ങൾ ഇവയാണ്:

എളുപ്പമുള്ള PR (Permanent Residency): കാനഡയുടെ എക്സ്പ്രസ് എൻട്രി പോലുള്ള പദ്ധതികൾ വഴി, ഉയർന്ന വിദ്യാഭ്യാസമോ, യു.എസ്. ജോലിപരിചയമോ ഉള്ളവർക്ക് എളുപ്പത്തിൽ സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷ നൽകാം.

തൊഴിൽ സ്വാതന്ത്ര്യം: PR ലഭിച്ചു കഴിഞ്ഞാൽ, വിസ പ്രശ്‌നങ്ങളോ വർക്ക് പെർമിറ്റ് പുതുക്കലോ ഇല്ലാതെ ഏത് തൊഴിലും ചെയ്യാം.

H-1B വിസക്കാർക്കുള്ള പ്രത്യേക വഴി: യു.എസ്. H-1B വിസ ഉടമകൾക്കായി കാനഡ അടുത്തിടെ ചില പ്രത്യേക ഇമിഗ്രേഷൻ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇത് കുടിയേറ്റം കൂടുതൽ എളുപ്പമാക്കി.

കാനഡയെ കൂടാതെ ഓസ്‌ട്രേലിയ, യൂറോപ്പിലെ ചില രാജ്യങ്ങൾ എന്നിവയും ഇന്ത്യൻ പ്രൊഫഷണലുകൾ പരിഗണിക്കുന്നുണ്ട്. ഉയർന്ന പ്രൊഫഷണൽ യോഗ്യതകളുള്ളവർക്ക് ഇവിടങ്ങളിലും മികച്ച അവസരങ്ങളുണ്ട്. ഓസ്‌ട്രേലിയയിൽ, ടെക്നോളജി, ഹെൽത്ത് കെയർ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.

എന്നിരുന്നാലും യു.എസിലെയും കാനഡയിലെയും മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് യു.എസിലുള്ളവർ വർക്ക് പെർമിറ്റ് പുതുക്കാനുള്ള അപേക്ഷ കാലാവധി തീരുന്നതിന് പരമാവധി നേരത്തെ തന്നെ കൊടുക്കുക. കാനഡയിലേക്ക് മാറാൻ ആലോചിക്കുന്നവർ ഇമിഗ്രേഷൻ കാര്യങ്ങളിൽ വിദഗ്ദ്ധരായ നിയമോപദേശം തേടുന്നത് നിയമക്കുരുക്കുകൾ ഒഴിവാക്കാൻ സഹായിക്കും.

അതേസമയം കാനഡയിലുള്ള ആളുകൾ ഓർക്കേണ്ടത് യു.എസിൽ നിന്ന് വരുന്ന ഈ പ്രൊഫഷണലുകൾ കാനഡയുടെ തൊഴിൽ വിപണിക്ക് വലിയ മുതൽക്കൂട്ട് ആകും. ഇത് പുതിയ ജോലിയവസരങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. കാനഡയിലെ മലയാളി സമൂഹത്തിന് യു.എസിൽ നിന്നുള്ള പുതിയ ആളുകളെ സ്വാഗതം ചെയ്യാൻ അവസരം ലഭിക്കും എന്നുള്ള രണ്ട് കാര്യങ്ങളാണ്.

അമേരിക്കൻ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിയാതെ വരുമ്പോൾ, കൂടുതൽ സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യൻ പ്രൊഫഷണലുകൾ തിരിയുന്ന ഈ പ്രവണത, ആഗോള കുടിയേറ്റത്തിന്റെ (Global Migration) പുതിയ ദിശയാണ് കാണിക്കുന്നത്..

us-tech-exodus-to-canada-how-will-it-affect-canadians-and-housing

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canadians-and-housingus-tech-
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ
Canada

ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ

by Canada Varthakal
July 25, 2026
മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്
Canada

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്

by Canada Varthakal
July 24, 2026
താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
Canada

താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.