Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

കനത്ത കാറ്റും, മഴയും; ന്യൂ ബ്രൺസ്‌വിക്കിൽ ഹാലോവീൻ നവംബറിൽ! ആഘോഷങ്ങൾ മാറ്റി

Canada Varthakal by Canada Varthakal
October 30, 2025
in New Brunswick
Reading Time: 1 min read
Halloween

ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിൽ ശക്തമായ കാറ്റും മഴയും പ്രവചിച്ചതിനെ തുടർന്ന് ചില മുനിസിപ്പാലിറ്റികൾ ഹാലോവീൻ ആഘോഷങ്ങൾ മാറ്റി വെച്ചു. വെള്ളിയാഴ്ച രാത്രി പ്രതീക്ഷിക്കുന്ന 25 മുതൽ 40 മില്ലിമീറ്റർ വരെ മഴയും മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയുള്ള കാറ്റുമാണ് സുരക്ഷാ ആശങ്കകൾക്ക് കാരണമായത്. ബാത്തസ്റ്റ്, നുവെൽ-അക്കാഡി തുടങ്ങിയ നഗരങ്ങളാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി ‘ട്രീക്ക്-ഓർ-ട്രീറ്റിംഗ്’ ചടങ്ങ് ശനിയാഴ്ചയിലേക്ക് (നവംബർ 1) മാറ്റിയതായി പ്രഖ്യാപിച്ചത്. കനത്ത മഴയും കാറ്റുമുള്ള സാഹചര്യത്തിൽ ഒരപകടം പോലും ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ബാത്തസ്റ്റ് സിറ്റി കമ്മ്യൂണിക്കേഷൻസ് മാനേജർ ലൂക്ക് ഫൗലെം അറിയിച്ചു.

ചില പ്രദേശങ്ങളിൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
പ്രധാന നഗരങ്ങളായ മോൺക്ടൺ, ഡീപ്പ്, റിവർവ്യൂ എന്നിവിടങ്ങളിൽ പതിവ് പോലെ വെള്ളിയാഴ്ച തന്നെ ആഘോഷങ്ങൾ നടക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. എന്നാൽ, എഡ്മൺസ്റ്റൺ പോലുള്ള നഗരസഭകൾ മറ്റൊരു സമീപനമാണ് സ്വീകരിച്ചത്.
ഹാലോവീൻ തീയതി മാറ്റുന്നതിന് പകരം, മഴയിൽ നിന്നും കാറ്റിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി അവർ ഇൻഡോർ പരിപാടികൾ സംഘടിപ്പിച്ചു. സ്വിമ്മിംഗ്, ഇൻഫ്ലാറ്റബിൾ ഗെയിംസ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ സൗകര്യങ്ങളോടെയുള്ള വാർഷിക ഇൻഡോർ പരിപാടികളിൽ പങ്കെടുത്ത് കുട്ടികൾക്ക് ആഘോഷിക്കാൻ കഴിയും.

ADVERTISEMENT

കെഡ്ജ്‌വിക്ക് ഗ്രാമവും തങ്ങളുടെ കമ്മ്യൂണിറ്റി സെന്റർ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി തുറന്നുകൊടുത്ത് ഇൻഡോർ ഹാലോവീൻ ഫൺ ഒരുക്കിയിട്ടുണ്ട്.
അപ്രതീക്ഷിത കാലാവസ്ഥാ ഭീഷണി കാരണം ഹാലോവീൻ മാറ്റി വെച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. ചിലർ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ, മറ്റ് ചിലർ എതിർപ്പുമായെത്തി. ഏതായാലും, നഗരസഭകൾ രക്ഷിതാക്കളോട് തങ്ങളുടെ വീടുകളിലെ അലങ്കാരങ്ങളും മറ്റും ശക്തമായ കാറ്റിനെ അതിജീവിക്കാൻ പാകത്തിൽ ഭദ്രമാക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയും കാറ്റും കാരണം പുറത്ത് പോകാൻ കഴിയാത്ത കുട്ടികൾക്ക് സുരക്ഷിതമായ ഒരന്തരീക്ഷത്തിൽ ആഘോഷിക്കാനുള്ള അവസരമാണ് ഇൻഡോർ പരിപാടികൾ വഴി ഒരുങ്ങുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Heavy winds and rain; Halloween in New Brunswick postponed to November! Celebrations postponed
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്
New Brunswick

മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്

by Canada Varthakal
July 25, 2026
പാർട്ടി പിളർന്നോ?; ന്യൂ ബ്രൺസ്വിക് പിസി നേതൃപോരിൽ ഐക്യത്തിനായി ഇരുസ്ഥാനാർഥികളും
New Brunswick

പാർട്ടി പിളർന്നോ?; ന്യൂ ബ്രൺസ്വിക് പിസി നേതൃപോരിൽ ഐക്യത്തിനായി ഇരുസ്ഥാനാർഥികളും

by Canada Varthakal
July 24, 2026
കാനഡയിൽ യുവാക്കളുടെ മാനസികാരോഗ്യത്തിന് കരുതൽ: 1.3 മില്യൺ ഡോളർ ധനസഹായവുമായി ഫെഡറൽ സർക്കാർ
New Brunswick

കാനഡയിൽ യുവാക്കളുടെ മാനസികാരോഗ്യത്തിന് കരുതൽ: 1.3 മില്യൺ ഡോളർ ധനസഹായവുമായി ഫെഡറൽ സർക്കാർ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.