📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ഗുണ്ടാസംഘങ്ങളുടെ പകയിൽ കൊലപാതകം; കാനഡയിൽ ഇന്ത്യൻ വംശജന് ജീവപര്യന്തം

Canada Varthakal by Canada Varthakal
October 30, 2025
in Uncategorized
Reading Time: 1 min read
Golf Course

കാനഡ: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി 2022-ൽ നടന്ന കൊലപാതക കേസിൽ ഇന്ത്യൻ വംശജനായ ബൽരാജ് സിംഗ് ബസ്രയ്ക്ക് കാനഡയിൽ ജീവപര്യന്തം ശിക്ഷ. കൊലപാതകത്തിനും (First-Degree Murder) വാഹനത്തിന് തീയിട്ടതിനും (Arson) ആണ് കോടതി ശിക്ഷ വിധിച്ചത്. ‘മനുഷ്യജീവനോട് ഒരു ദയയുമില്ലാത്ത രീതിയിലുള്ള പെരുമാറ്റമാണ് ബൽരാജ് സിംഗ് ബസ്ര കാണിച്ചത്. ആളുകൾ വിനോദത്തിനായി ഉപയോഗിക്കുന്ന ഒരു പൊതുസ്ഥലത്ത് വെച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, പിടിയിലാവാതിരിക്കാൻ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കത്തിക്കുകയും ചെയ്തു,’ എന്ന് ജഡ്ജി മിൽമാൻ വിധിന്യായത്തിൽ പറഞ്ഞു.

കൊല്ലപ്പെട്ട വിശാൽ വാലിയയുടെ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 25 വർഷം പരോളില്ലാത്ത ജീവപര്യന്തമാണ് ബസ്രയ്ക്ക് ലഭിച്ചത്. ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ജഡ്ജി വാറൻ മിൽമാൻ ഈ കൊലപാതകത്തെ ഒരു ‘വധശിക്ഷ’ (Execution-style killing) എന്നാണ് വിശേഷിപ്പിച്ചത്.

ADVERTISEMENT

2022 ഒക്ടോബർ 17-ന് യൂണിവേഴ്സിറ്റി ഗോൾഫ് ക്ലബ്ബിൽ വെച്ചാണ് ഗുണ്ടാസംഘവുമായി ബന്ധമുണ്ടായിരുന്ന വിശാൽ വാലിയ വെടിയേറ്റ് മരിച്ചത്.ബസ്രയും ഒരു കൂട്ടാളിയും ചേർന്നാണ് വാലിയയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ADVERTISEMENT

ഈ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേരിൽ ഒരാളാണ് ബൽരാജ് സിംഗ് ബസ്ര. മറ്റൊരു പ്രതിയായ ഇഖ്ബാൽ കാങ്ങിന് കൊലപാതക ഗൂഢാലോചനയ്ക്ക് 17 വർഷം തടവും, ഡിയാൻഡ്രേ ബാപ്റ്റിസ്റ്റിന് 17 വർഷം പരോളില്ലാത്ത ജീവപര്യന്തവും ലഭിച്ചു.

കൊല്ലപ്പെട്ട വാലിയയ്ക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലായിരുന്നെങ്കിലും, ഒരു വർഷം മുൻപ് കൊല്ലപ്പെട്ട യുണൈറ്റഡ് നേഷൻസ് ഗുണ്ടാസംഘത്തിലെ അംഗമായ അമൻ മഞ്ജുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Indian-origin Balraj Singh Basra sentenced to life in Canada for 2022 gangwar murder of Vishal Walia

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!
Uncategorized

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!

by Canada Varthakal
May 9, 2026
ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്
Uncategorized

ഒരു സീറ്റ് പോലുമില്ല, പാലായിലും തോറ്റു; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി മാണി കോൺഗ്രസ്

by Canada Varthakal
May 4, 2026
കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP
Uncategorized

കാണാതായിട്ട് ഒരു വർഷം: ലില്ലിയെയും ജാക്കിനെയും തേടി പോലീസ്; ഊഹാപോഹങ്ങൾ വേണ്ട, വസ്തുതകൾ നൽകണമെന്ന് RCMP

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.