Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് കൊടുംക്രൂരത; എഡ്മന്റണിൽ ഇന്ത്യക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തി

Canada Varthakal by Canada Varthakal
October 30, 2025
in Canada
Reading Time: 1 min read
Arvi Singh Sagoo

credit social media

എഡ്മന്റൺ: സ്വന്തം കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജനായ ബിസിനസുകാരനെ ആക്രമിച്ച് കൊലപ്പെടുത്തി.
എഡ്മന്റൺ നഗരത്തിലാണ് 55കാരനായ അർവി സിംഗ് സാഗൂ എന്നയാൾക്ക് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് പാപ്പിൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് കേസെടുക്കുകയും ചെയ്തു.

ഒക്ടോബർ 19-നാണ് എഡ്മന്റൺ നഗരമധ്യത്തിൽ 109 സ്ട്രീറ്റിനും 100 അവന്യൂവിനും സമീപം സംഭവം നടന്നത്. സാഗൂവും സുഹൃത്തും രാത്രി ഭക്ഷണം കഴിഞ്ഞ് കാറിനടുത്തേക്ക് നടന്നു വരുമ്പോളാണ് ഒരാൾ കാറിൽ മൂത്രമൊഴിക്കുന്നത് കണ്ടത്. സാഗൂ ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ അക്രമി ഇദ്ദേഹത്തെ ക്രൂരമായി മർദിച്ചു.

ADVERTISEMENT

ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ സാഗൂവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി.

പ്രതിയായ കൈൽ പാപ്പിനെതിരെ Aggravated Assault എന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. നിലവിൽ എഡ്മന്റൺ പോലീസ് ഹോമിസൈഡ് യൂണിറ്റ് കേസ് അന്വേഷിക്കുന്നുണ്ടെന്നും, കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അക്രമിയും കൊല്ലപ്പെട്ട വ്യക്തിയും തമ്മിൽ മുൻപ് പരിചയമില്ലായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. അക്രമിയുടെ അടുത്ത കോടതി നടപടികൾ നവംബർ 4-ന് നടക്കും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Stopped man from urinating on his car, Indian-origin businessman killed in Canada

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.