Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം, മൃതദേഹം കണ്ടെത്തിയത് പാർക്കിൽ; പ്രതി ഇന്ത്യയിലേക്ക് കടന്നതായി നി​ഗമനം

Canada Varthakal by Canada Varthakal
October 28, 2025
in Canada
Reading Time: 1 min read
Manpreet Singh is wanted for the second-degree murder of Amanpreet Saini

ടൊറന്റോ: കാനഡയിലെ ലിങ്കൺ നഗരത്തിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ, മുഖ്യപ്രതി ഇന്ത്യയിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു. 27 വയസ്സുള്ള അമൻപ്രീത് സൈനിയെ കൊലപ്പെടുത്തിയ കേസിലാണ് കാനഡ പോലീസ് രാജ്യവ്യാപകമായി തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചത്.

ഒക്ടോബർ 21-നാണ് 27-കാരിയായ അമൻപ്രീത് സൈനിയെ ലിങ്കണിലെ ഒരു പാർക്കിൽ ഗുരുതരമായ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ നിന്നുള്ള സൈനി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടൊറന്റോയിലാണ് താമസിച്ചിരുന്നത്.

ADVERTISEMENT

പ്രതി ഇന്ത്യയിൽ?

കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയായ മൻപ്രീത് സിംഗ് (27) ആണ് പ്രതിയെന്നാണ് വിവരം. അമൻപ്രീതിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഇയാൾ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതായി വിവരങ്ങളുണ്ടെന്ന് നയാഗ്ര റീജിയണൽ പോലീസ് സർവീസ് അറിയിച്ചു.

ഇത് ആസൂത്രിത ആക്രമണമാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയുണ്ടാകാൻ സാധ്യതയില്ലെന്നും പോലീസ് വ്യക്തമാക്കി. മൻപ്രീത് സിംഗിനെ കണ്ടാൽ ഉടൻ തന്നെ 911-ൽ വിളിച്ച് അറിയിക്കണമെന്നും, ആരും അയാളെ സമീപിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി കനേഡിയൻ സുരക്ഷാ ഏജൻസികൾ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൻപ്രീത് സിംഗിന്റെ കുടുംബവും പഞ്ചാബ് സ്വദേശികളാണ്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Indian-Origin Woman Murdered In Canada, Suspect Likely Fled To India

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്
Canada

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്

by Canada Varthakal
July 24, 2026
താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
Canada

താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു

by Canada Varthakal
July 24, 2026
ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.