Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

നിങ്ങൾ വിദേശത്ത് പഠിച്ച ഡോക്ടറാണോ? ഒന്റാരിയോയിൽ നിങ്ങൾക്ക് ഇനി ഇടമില്ല; പുതിയ നിയമം ഇങ്ങനെ

Canada Varthakal by Canada Varthakal
October 15, 2025
in Ontario
Reading Time: 1 min read
a man

ഒന്റാരിയോ: ഒന്റാരിയോയിൽ ഡോക്ടർമാരുടെ വലിയ ക്ഷാമം നേരിടുന്നതിനിടെ, വിദേശത്ത് പഠിച്ച ഡോക്ടർമാർക്ക് തിരിച്ചടിയാകുന്ന പുതിയ നിയമയുമായി സർക്കാർ . കുടുംബ ഡോക്ടർമാർ ഇല്ലാത്തതിനാൽ 25 ലക്ഷത്തോളം ആളുകൾ ബുദ്ധിമുട്ടുന്ന ഈ സമയത്താണ് ഈ നിയമം. ഇതോടെ, വിദേശ ഡോക്ടർമാർക്ക് ജോലി കിട്ടാനുള്ള സാധ്യത വളരെ കുറയും.

പുതിയ നിയമം അനുസരിച്ച്, വിദേശത്ത് മെഡിസിൻ പഠിച്ചവർക്ക് ഒന്റാരിയോയിൽ ജോലിക്ക് അപേക്ഷിക്കണമെങ്കിൽ, അവർ ഹൈസ്കൂൾ വിദ്യാഭ്യാസം കുറഞ്ഞത് 2 വർഷമെങ്കിലും ഒന്റാരിയോയിൽ പൂർത്തിയാക്കിയിരിക്കണം. യുകെ, ഓസ്‌ട്രേലിയ, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പഠിച്ച് വരുന്നവർക്ക് ഇത് വലിയ തടസ്സമാകും. ഈ നിയമം വരുന്നതിന് മുൻപ് വിദേശ ഡോക്ടർമാർക്കായി 1200 റെസിഡൻസി ഒഴിവുകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ നിയമത്തോടെ അത് 170 ആയി കുറഞ്ഞു. ഡോക്ടർമാർ കുറവുള്ള സാഹചര്യത്തിൽ ഇത്തരമൊരു നിയമം കൊണ്ടുവന്നതിനെതിരെ നിരവധിപേർ രംഗത്തെത്തിരിയിരുന്നു.

ADVERTISEMENT

വിദേശത്ത് പഠിച്ച ടൊറന്റോയിലെ അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ഫിലിപ് സാന്റോസ് പറയുന്നത്, “നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ചികിത്സിക്കാൻ പലതരം പശ്ചാത്തലമുള്ള ഡോക്ടർമാർ ആവശ്യമാണ്. ഈ നിയമം വഴി പൗരന്മാരെ രണ്ടായി തിരിക്കുകയാണ്: ജന്മനാ പൗരന്മാർ എന്നും കുടിയേറ്റക്കാർ എന്നും”. ആദ്യ റൗണ്ടിൽ ജോലി കിട്ടാത്തവർക്ക് അടുത്ത റൗണ്ടിൽ ശ്രമിക്കാം. പക്ഷെ അപ്പോഴും കനേഡിയൻ വിദ്യാർത്ഥികളുമായി മത്സരിക്കേണ്ടി വരും. ഒന്റാരിയോ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് സൈനബ് അബ്ദുറഹ്മാനും ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി. ഡോക്ടർമാരുടെ ക്ഷാമം കുറയ്ക്കാൻ ശ്രമിക്കുന്നതിന് പകരം, അപേക്ഷകരുടെ എണ്ണം കുറയ്ക്കുന്ന ഈ നീക്കം പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് സാധ്യത. ഹൈസ്‌കൂൾ വിദ്യാഭ്യാസം നോക്കി ഡോക്ടർമാരെ തടയുന്നത് എന്തിനാണെന്നും അവർ ചോദിക്കുന്നു. ഈ നിയമം ഡോക്ടർമാരുടെ ക്ഷാമം വർദ്ധിപ്പിക്കുമോ, അതോ വിദേശത്ത് പഠിച്ച കനേഡിയൻ വിദ്യാർത്ഥികളെ സഹായിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Are you a foreign-educated doctor? You are no longer allowed in Ontario; this is what the new law says
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്
Ontario

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്

by Canada Varthakal
July 24, 2026
Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026
Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.