കാനഡയുടെ ഭവന പദ്ധതി പ്രതിസന്ധിയിൽ: പുതിയ ഏജൻസി 26,000 വീടുകൾ മാത്രം നൽകും – PBO റിപ്പോർട്ട്
ഇന്ത്യൻ വംശജർക്ക് ആശ്വാസവാർത്ത: PIO കാർഡ് OCI ആക്കാൻ വീണ്ടും സമയം നീട്ടി; അവസാന തീയതി അറിഞ്ഞോ?
അമേരിക്കൻ ഡോളറിന്റെ റെക്കോഡ് കുതിപ്പ്: രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്
‘മാനസികാരോഗ്യത്തിന് ഭീഷണി, ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി’!: കാനഡയിൽ ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യം
'പൊതുഇടങ്ങളിൽ പ്രാർഥനകൾ വേണ്ട, മതചിഹ്നങ്ങൾക്കും വിലക്ക്'; ക്യുബെക്കിൽ മതപരമായ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ADVERTISEMENT
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
Canada Varthakal
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ: ബം​ഗ്ലാ​ദേശിനെ 41 ‌റൺസിന് തകർത്തു

Canada Varthakal by Canada Varthakal
September 24, 2025
in Sports
Reading Time: 1 min read
india asia cup final

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലദേശിനെ 41 റൺസിന് തോൽപിച്ചു. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 127 റൺസിന് പുറത്തായി. ഇന്ത്യ ജയിച്ചതോടെ ശ്രീലങ്ക ഏഷ്യ കപ്പിൽ നിന്ന് പുറത്തായി. അടുത്ത പാക്ക് – ബംഗ്ലദേശ് മൽസരത്തിലെ വിജയികളായിരിക്കും ഫൈനലിൽ ഇന്ത്യയുടെ ഏതിരാളിയാകുന്നത്. വ്യാഴാഴ്ചയാണ് പാകിസ്താൻ- ബംഗ്ലദേശ് മത്സരം. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും വരുൺ ചക്രവർത്തി ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റും നേടി.

ടോസ് നഷ്ട്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറി മികവിലാണ് പൊരുതാവുന്ന ടോട്ടൽ പടുത്തുയർത്തിയത്. 37 പന്തുകൾ നേരിട്ട താരം 6 ഫോറും 5 സിക്സുമടക്കം 75 റൺസാണ് അടിച്ചുക്കൂട്ടിയത്. 29 പന്തിൽ 38 എടുത്ത ഹർദിക്കും 29 റൺസ് നേടിയ ഗില്ലും അഭിഷേകിന് മികച്ച പിന്തുണ നൽകി. ആറ് വിക്കറ്റുകൾ നഷ്ട്ടമായിട്ടും ഇന്ത്യൻ നിരയിൽ സഞ്ജു സാംസണിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.

ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് ഓപ്പണർ തൻസീദ് ഹസൻ തമീമിനെ (3 പന്തിൽ 1) രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. അർധസെഞ്ചറി നേടിയ ഓപ്പണർ സെയ്ഫ് ഹസൻ (51 പന്തിൽ 69) ആണ് ബംഗ്ലദേശിനായി പൊരുതിയത്. പർവേശ് ഹൊസൈൻ ഇമോനും (19 പന്തിൽ 21) ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും മാത്രമാണ് ബംഗ്ലദേശ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 42 റൺസ് നേടി. എന്നാൽ ഏഴാം ഓവറിൽ കുൽദീപിൻറെ പന്തിൽ ആ കൂട്ടുകെട്ടും പൊളിഞ്ഞു. 14 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 102 റൺസാണ് ബംഗ്ലാദേശെടുത്തത്. സെയ്ഫ് ഹസൻ പെർഫോമൻസ് തുടർന്നുവെങ്കിലും ലക്ഷ്യത്തിലേക്ക് അതുപോരായിരുന്നു. മാത്രമല്ല നാല് തവണയാണ് സെയ്‌ഫിന്റെ ക്യാച്ച് ഇന്ത്യൻ ഫീൽഡർമാർ ഡ്രോപ് ചെയ്തത്. ഒടുവിൽ 18–ാം ഓവറിൽ ബുമ്രയുടെ പന്തിൽ അക്ഷർ പട്ടേൽ സെയ്‌ഫിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

India in Asia Cup final

Canada Varthakal

Canada Varthakal

Related Posts

Fifa
Sports

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; 2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ഇന്ന്

December 5, 2025
FIFA World Cup Canada 2026: ടിക്കറ്റ് നിരക്ക് മുതൽ മാച്ച് ഷെഡ്യൂളുകൾ വരെ, കാണികൾ അറിയേണ്ട പ്രധാന വിവരങ്ങൾ
Sports

FIFA World Cup Canada 2026: ടിക്കറ്റ് നിരക്ക് മുതൽ മാച്ച് ഷെഡ്യൂളുകൾ വരെ, കാണികൾ അറിയേണ്ട പ്രധാന വിവരങ്ങൾ

December 3, 2025
2026 ലോകകപ്പ്: കാനഡയ്ക്ക് കടുപ്പമേറിയ എതിരാളികളെ നേരിടേണ്ടി വന്നേക്കും; ഡ്രോയുടെ വിശദാംശങ്ങൾ പുറത്ത്!
Sports

2026 ലോകകപ്പ്: കാനഡയ്ക്ക് കടുപ്പമേറിയ എതിരാളികളെ നേരിടേണ്ടി വന്നേക്കും; ഡ്രോയുടെ വിശദാംശങ്ങൾ പുറത്ത്!

November 26, 2025
ചരിത്രം ആവർത്തിച്ചു! ചൈനീസ് തായ്‌പേയിയെ വീഴ്ത്തി കബഡി ലോകകപ്പ് സ്വന്തമാക്കി ഇന്ത്യയുടെ പെൺപട
Sports

ചരിത്രം ആവർത്തിച്ചു! ചൈനീസ് തായ്‌പേയിയെ വീഴ്ത്തി കബഡി ലോകകപ്പ് സ്വന്തമാക്കി ഇന്ത്യയുടെ പെൺപട

November 25, 2025
KIA-കാനഡയിലൂടെ കുട്ടികൾക്ക് സുവർണ്ണാവസരം!; 2026 ഫിഫ ലോകകപ്പിലെ ഔദ്യോഗിക മാച്ച് ബോൾ കാരിയറാകാം
Sports

KIA-കാനഡയിലൂടെ കുട്ടികൾക്ക് സുവർണ്ണാവസരം!; 2026 ഫിഫ ലോകകപ്പിലെ ഔദ്യോഗിക മാച്ച് ബോൾ കാരിയറാകാം

November 25, 2025
കണ്ണിനു പകരം കാത് ; ഇന്ത്യൻ വനിതാ ടീം ലോകകപ്പ് സെമിയിലേക്ക്!
Sports

കണ്ണിനു പകരം കാത് ; ഇന്ത്യൻ വനിതാ ടീം ലോകകപ്പ് സെമിയിലേക്ക്!

November 22, 2025

Follow Us

Browse by Category

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© 2025 Canada Varthakal. All Rights Reserved.

No Result
View All Result
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us

© 2025 Canada Varthakal. All Rights Reserved.