Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

കനത്ത മഴയിൽ മുങ്ങി മാനിറ്റോബ നഗരം; നാല് മണിക്കൂറിൽ പെയ്തത് 103 മില്ലിമീറ്റർ മഴ

Canada Varthakal by Canada Varthakal
September 12, 2025
in Manitoba
Reading Time: 1 min read
flood

സ്റ്റെയിൻബാക്ക്: നാല് മണിക്കൂറിനുള്ളിൽ പെയ്ത 103 മില്ലിമീറ്റർ കനത്ത മഴയിൽ വെള്ളത്തിനടിയിലായി സ്റ്റെയിൻബാക്ക് നഗരം. ശക്തമായ മഴയെ തുടർന്ന് നഗരത്തിലെ തെരുവുകളും, വീടുകളുടെ ബേസ്മെൻ്റുകളും, വ്യാപാര സ്ഥാപനങ്ങളും വെള്ളക്കെട്ടിലായി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളുടെ ബേസ്മെൻ്റുകളിൽ മൂന്നടിയോളം വെള്ളം കയറിയതായി സ്റ്റെയിൻബാക്ക് കൗൺസിലർ ബിൽ ഹീബർട്ട് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്തും സമാനമായ ഒരു പ്രളയം സ്റ്റെയിൻബാക്കിൽ സംഭവിച്ചിരുന്നു.

നഗരത്തിലെ മൃഗസംരക്ഷണ കേന്ദ്രമായ സ്റ്റെയിൻബാക്ക് ആൻഡ് ഏരിയ അനിമൽ റെസ്ക്യൂ കെട്ടിടത്തിൽ ആറടിയോളം വെള്ളം കയറി. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ ഭക്ഷണം, മരുന്നുകൾ, കൂടുകൾ, മറ്റ് ആവശ്യസാധനങ്ങൾ എന്നിവ വെള്ളത്തിൽ ഒഴുകി പോയെന്ന് വൈസ് പ്രസിഡന്റ് ഗ്രഹാം പൊള്ളോക്ക് അറിയിച്ചു. കെട്ടിടത്തിന്റെ മുകൾ നിലയിലാണ് മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്. നിലവിൽ 22 പൂച്ചക്കുട്ടികളെയും പൂച്ചകളെയും കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും, 25,000 ഡോളറിന്റെ ഭീമമായ തുക ചെലവ് വരുമെന്നതിനാൽ ഇത് താങ്ങാൻ കഴിയുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

ഈ പ്രതിഭാസത്തെ ‘ട്രെയിനിങ് തണ്ടർസ്റ്റോംസ്’ എന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. തുടർച്ചയായി ഒരേ സ്ഥലത്ത് മഴമേഘങ്ങൾ രൂപപ്പെടുന്നതാണ് ഇത്തരത്തിലുള്ള കനത്ത മഴയ്ക്ക് കാരണമാകുന്നത്. ചുരുങ്ങിയ ദൂരപരിധിയിൽ പോലും മഴയുടെ അളവിൽ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. സ്റ്റെയിൻബാക്കിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ, സമീപ പ്രദേശങ്ങളായ സ്പ്രേഗിൽ 84 മില്ലിമീറ്ററും, മാർച്ചാൻഡിൽ 58 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. നഗരത്തിലെ അഴുക്കുചാലുകൾക്ക് വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി കുറവായതിനാൽ ഇത്രയധികം മഴ പെയ്യുമ്പോൾ അതെല്ലാം റോഡുകളിലേക്കും വീടുകളിലേക്കും കയറാൻ കാരണമാകുമെന്ന് അധികൃതർ അറിയിച്ചു. മഴ കുറഞ്ഞതോടെ റോഡുകളിലെ വെള്ളക്കെട്ട് ഒഴിവായെങ്കിലും, രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Manitoba city inundated by heavy rain; 103 mm of rain fell in four hours
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Dynacare lab
Manitoba

ലാബ് പരിശോധനകൾ പുനരാരംഭിക്കുന്നു: വിന്നിപെഗിൽ ജീവനക്കാരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ ലേബർ ബോർഡ് ഉത്തരവ്

by Canada Varthakal
September 9, 2026
Striking Dynacare workers on a picket line in Winnipeg on Tuesday morning. Hundreds of lab technicians and technologists have been ordered back to work Wednesday following a decision from the Manitoba Labour Board.
Manitoba

മാനിറ്റോബയിൽ ലാബ് ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീർപ്പായി; ഉത്തരവിറക്കി ലേബർ ബോർഡ്

by Canada Varthakal
September 8, 2026
Four teenagers are dead following a crash on Sunday near Winnipeg Beach.
Manitoba

വിന്നിപെഗ് ബീച്ചിന് സമീപം വാഹനാപകടം: നാല് യുവാക്കൾക്ക് ദാരുണാന്ത്യം

by Canada Varthakal
September 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.