കാൻ ഫിലിം ഫെസ്റ്റിവലിലെ പാം ഡി’ഓർ ജേതാവായ ‘അനോറ’ മികച്ച ചിത്രത്തിനുള്ള പ്രബല അവകാശി. ലോസ് ആഞ്ചലസിലെ കാട്ടുതീ ഭീഷണികൾക്കിടയിലും മാർച്ച് 2-ന് ചടങ്ങ് നടക്കും!
കാനഡയിൽ നിന്നും ഡെനിസ് വില്ലെന്യൂവിൻ്റെ ‘ഡ്യൂൺ: പാർട്ട് ടു’, ‘നോസ്ഫെരാറ്റു’, ‘ഷുഗർകേൻ’ തുടങ്ങിയ ചിത്രങ്ങൾ മത്സരത്തിൽ