Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

മുന്നറിയിപ്പ്! സാസ്കറ്റൂണിൽ അപകടകരമായ മയക്കുമരുന്ന് വ്യാപകം; മരണം വരെ സംഭവിക്കാം

Canada Varthakal by Canada Varthakal
September 8, 2025
in Saskatchewan
Reading Time: 1 min read
മുന്നറിയിപ്പ്! സാസ്കറ്റൂണിൽ അപകടകരമായ മയക്കുമരുന്ന് വ്യാപകം; മരണം വരെ സംഭവിക്കാം

സാസ്കറ്റൂണിൽ അതീവ അപകടകാരിയായ മയക്കുമരുന്നിന്റെ ഉപയോ​ഗം വ്യാപകമാകുന്നു. ഓവർഡോസിന് സാധ്യത കൂടുതലുള്ള ഈ മരുന്ന് സംബന്ധിച്ച് പൊതുജനാരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഫെന്റാനിലിനൊപ്പം മാരകമായ മറ്റ് രണ്ട് മരുന്നുകൾ കൂടി ചേർത്താണ് ഈ ലഹരിവസ്തു വിൽക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സസ്കാച്ചെവൻ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട അലർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്..

ഫെന്റാനിൽ എന്ന പേരിൽ വിൽക്കുന്ന തവിട്ടുനിറമുള്ള പൊടിയിൽ സൈലാസിൻ, ബെൻസോഡിയാസെപൈൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ കലർന്നിട്ടുണ്ടെന്ന് സാസ്കറ്റൂണിലെ പ്രൈറി ഹാം റിഡക്ഷൻ സംഘടന നടത്തിയ പരിശോധനയിൽ കണ്ടെത്തി. വീര്യം കൂടിയ ഓപിയോയിഡ് മരുന്നായ ഫെന്റാനിലുമായി ഈ വസ്തുക്കൾ കലരുമ്പോൾ അത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് അമിത മയക്കവും ശ്വാസകോശ പ്രശ്നങ്ങളും സൃഷ്ടിച്ച് ചിലപ്പോൾ ശ്വാസം പൂർണ്ണമായും നിലച്ച് മരണത്തിലേക്ക് നയിക്കാം.

ADVERTISEMENT

ഓപിയോയിഡ് ഓവർഡോസ് മാറ്റാൻ ഉപയോഗിക്കുന്ന നലോക്സോൺ ഈ മാരകമായ മയക്കുമരുന്ന് കോമ്പിനേഷന്റെ ഫലം പൂർണ്ണമായി ഇല്ലാതാക്കില്ല. കാരണം, ഇതിലുള്ള മറ്റ് രണ്ട് മരുന്നുകളെ നിർവീര്യമാക്കാൻ നലോക്സോണിന് സാധിക്കില്ല. ഇത് മാരകമായേക്കാവുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

സെപ്റ്റംബർ 13 വരെ ഈ മുന്നറിയിപ്പ് നിലനിൽക്കും. കഴിഞ്ഞ ആഴ്ചകളിൽ ഓവർഡോസുമായി ബന്ധപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അധികൃതർ ഈ നീക്കം നടത്തിയത്. സാധിക്കുമെങ്കിൽ മരുന്ന് പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Environment Canada warns of heavy rain across parts of Saskatchewan
Saskatchewan

സസ്കാച്വാനിൽ കനത്ത മഴ: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

by Canada Varthakal
September 7, 2026
Saskatoon celebrates 5th Latin Summer Festival
Saskatchewan

അഞ്ചാമത് ലാറ്റിൻ സമ്മർ ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം

by Canada Varthakal
September 7, 2026
saskatchewan
Canada

SINP 2026 സസ്കാച്വാൻ പിഎൻപി: ഈ മേഖലകളിലെ ജീവനക്കാർക്ക് PR അവസരം; സെപ്റ്റംബറിൽ 550 ഒഴിവുകൾ

by Canada Varthakal
September 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.