📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട്; ഓണം റിലീസായി പ്രേക്ഷകമനം കവർന്നു

Canada Varthakal by Canada Varthakal
August 28, 2025
in Kerala
Reading Time: 1 min read
മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട്; ഓണം റിലീസായി പ്രേക്ഷകമനം കവർന്നു

തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഹൃദയപൂർവ്വം’ തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ഓണം റിലീസായി എത്തിയ ചിത്രം കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റിയ ഒന്നാണെന്ന് കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രത്തിൻ്റെ ആദ്യ പകുതി മികച്ച അനുഭവമാണ് നൽകുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മോഹൻലാൽ – സംഗീത് പ്രതാപ് കോമ്പിനേഷൻ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഇരുവരുടെയും കോമഡി രംഗങ്ങൾ തിയറ്ററുകളിൽ ചിരി പടർത്തുന്നുണ്ട്. കൂടാതെ, മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സിനിമയുടെ നിലവാരം ഉയർത്തുന്നു.
ലാലു അലക്സ്, മാളവിക മോഹനൻ, സിദ്ദിഖ്, സംഗീത, ബാബുരാജ്, സബിത ആനന്ദ് തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ എത്തുന്ന സിനിമ കൂടിയാണ് ‘ഹൃദയപൂർവ്വം’.

ADVERTISEMENT

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യൻ കഥയും, അനൂപ് സത്യൻ പ്രധാന സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട് എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ടി.പി. സോനുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിംഗും നിർവഹിക്കുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകർ സംഗീതം നൽകിയിരിക്കുന്നു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്
Kerala

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്

by Canada Varthakal
May 16, 2026
യുഡിഎഫ് മന്ത്രിസഭാ രൂപീകരണം വേഗത്തിൽ; കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ
Kerala

യുഡിഎഫ് മന്ത്രിസഭാ രൂപീകരണം വേഗത്തിൽ; കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ

by Canada Varthakal
May 16, 2026
CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു
Kerala

CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

by Canada Varthakal
May 15, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.