Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

കാണാതായ നോർവീജിയൻ ഹൈക്കറുടെ മൃതദേഹം മാനിറ്റോബ നദിക്കരയിൽ കണ്ടെത്തി

Canada Varthakal by Canada Varthakal
August 25, 2025
in Manitoba
Reading Time: 1 min read
Steffen Skjottelvik

മാനിറ്റോബയിൽ കാണാതായ നോർവീജിയൻ ഹൈക്കറായ സ്റ്റെഫാൻ ഷോട്ടൽവിക്കിന്റെ (29) മൃതദേഹം കണ്ടെത്തി. ഹെയ്സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ജാക്കറ്റ് കണ്ടെത്തിയ സ്ഥലത്തുനിന്ന് അല്പം അകലെയായാണ് മൃതദേഹമുണ്ടായിരുന്നത്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ കാണാതായത്. കനേഡിയൻ വനത്തിലൂടെ ഒരു ക്രോസ്-കോണ്ടിനെന്റൽ യാത്രയിലായിരുന്നു യുവാവ്. ഇതിനിടയിലാണ് അപകടമുണ്ടായത്.

ഗ്രൗണ്ട് സെർച്ചർമാർ മൃതദേഹം കണ്ടെത്തിയ ശേഷം ഗിള്ളാമിലേക്ക് കൊണ്ടുപോവുകയും പോസ്റ്റ്‌മോർട്ടത്തിനായി വിന്നിപെഗിലേക്ക് മാറ്റുകയും ചെയ്യുമെന്ന് ആർ.സി.എം.പി. അറിയിച്ചു. ഷോട്ടൽവിക്കിന്റെ ജി.പി.എസ്. ഉപകരണം ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ച അവസാന കോർഡിനേറ്റുകൾ പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച, ദുർഘടമായ വഴികളിലൂടെയും നദികളിലൂടെയും തിരച്ചിൽ നടത്തിയ സംഘം ഷോട്ടൽവിക്കിന്റെ ഒരു ബാക്ക്പാക്കും റൈഫിളും കണ്ടെത്തിയിരുന്നു. അപകടകരമായ സാഹചര്യങ്ങളും വന്യമൃഗങ്ങളുടെ ആക്രമണവും കാരണം ഉദ്യോഗസ്ഥരും നാട്ടുകാരും ഡ്രോണുകൾ, ബോട്ടുകൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നത്.

ADVERTISEMENT

Body of missing Norwegian hiker found on banks of northeastern Manitoba river

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

plane is pictured in a ditch at the Portage la Prairie Airport
Manitoba

ടേക്ക്-ഓഫിനിടെ സാങ്കേതിക തകരാർ, റൺവേയിൽ നിന്ന് തെന്നി മറിഞ്ഞ് വിമാനം; മാനിറ്റാേബയിൽ രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 22, 2026
Winnipeg Police
Manitoba

ഒന്റാരിയോ സിനഗോഗിന് പുറത്തെ വെടിവെപ്പ്: വിന്നിപെഗ്ഗിൽ ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി

by Canada Varthakal
September 21, 2026
West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.