Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ശ്വസിക്കാൻ ഒരുമിക്കാം: പൾമനറി ഫൈബ്രോസിസ് രോഗികൾക്കായി വിന്നിപെഗിൽ കൂട്ടായ്മ

Canada Varthakal by Canada Varthakal
August 24, 2025
in Manitoba
Reading Time: 1 min read
More than 200 family and friends gathered for Winnipeg's second annual Walk for Pulmonary Fibrosis

ctv

വിന്നിപെഗ് നഗരത്തിൽ ശനിയാഴ്ച നടന്ന വാർഷിക പൾമനറി ഫൈബ്രോസിസ് വാക്കിനായി മുന്നൂറിലധികം ആളുകൾ ഒത്തുകൂടി. രോഗികൾക്ക് പിന്തുണ നൽകാനും ഗവേഷണങ്ങൾക്കും വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വാക്കിനിടെ ഏകദേശം 60,000 ഡോളറാണ് സംഭാവനയായി ലഭിച്ചത്. കനേഡിയൻ പൾമനറി ഫൈബ്രോസിസ് ഫൗണ്ടേഷനാണ് (CPFF) പരിപാടി സംഘടിപ്പിച്ചത്.

മാനിറ്റോബയിൽ ഇപ്പോഴും കാട്ടുതീയുടെ പുക വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ പരിപാടിക്ക് പ്രാധാന്യം കൂടുതലാണ്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള പൾമനറി ഫൈബ്രോസിസ് രോഗികൾക്ക് മോശം വായു വളരെ അപകടകരമാണ്. “ഇതൊരു കുടുംബത്തിൽ ഒത്തുകൂടുന്നതുപോലെയാണ്,” CPFF-ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷാരോൺ ലീ പറഞ്ഞു. “ഇവിടെ ആരും തങ്ങളുടെ രോഗത്തെക്കുറിച്ച് വിശദീകരിക്കേണ്ടതില്ല, അവർക്ക് അവരായിത്തന്നെ ഇരിക്കാം.”

ADVERTISEMENT

ഈ രോഗം ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ഷാരോൺ ലീ പറഞ്ഞു. 16 വയസ്സുള്ള കുട്ടികൾക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം വഷളാകുന്നത് തടയാൻ സഹായിക്കുന്ന പുതിയ ചികിത്സാരീതികളെക്കുറിച്ചും അവർ സംസാരിച്ചു. കഴിഞ്ഞ വർഷം ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഭർത്താവിനൊപ്പം ഹൈഡി ഷോളെൻബർഗ് കുടുംബസമേതം പങ്കെടുത്തു.

“മറ്റുള്ളവരെ പിന്തുണയ്ക്കാനും രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്താനും വേണ്ടിയാണ് ഞങ്ങൾ ഇവിടെ വന്നതന്നതാണെന്ന് അവർ പറഞ്ഞു. പൾമനറി ഫൈബ്രോസിസ് രോഗികൾക്ക് ശ്വാസമെടുക്കാൻ പലപ്പോഴും ഓക്സിജൻ ആവശ്യമായി വരും. അതുകൊണ്ട്, മെഡിക്കൽ ഓക്സിജൻ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കണം എന്ന ആവശ്യവും ഈ പരിപാടിയിൽ ഉയർന്നു. കോവിഡ്-19, മറ്റ് രോഗങ്ങൾ, കാട്ടുതീ പോലുള്ളവയിൽ നിന്നുള്ള പുക ശ്വസിക്കുന്നത് എന്നിവ ഈ രോഗത്തിന് കാരണമാകാമെന്നും കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും ഷാരോൺ ലീ കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.

Let's Breathe Together: Winnipeg Coalition for Pulmonary Fibrosis Patients

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

plane is pictured in a ditch at the Portage la Prairie Airport
Manitoba

ടേക്ക്-ഓഫിനിടെ സാങ്കേതിക തകരാർ, റൺവേയിൽ നിന്ന് തെന്നി മറിഞ്ഞ് വിമാനം; മാനിറ്റാേബയിൽ രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 22, 2026
Winnipeg Police
Manitoba

ഒന്റാരിയോ സിനഗോഗിന് പുറത്തെ വെടിവെപ്പ്: വിന്നിപെഗ്ഗിൽ ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി

by Canada Varthakal
September 21, 2026
West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.