📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

അറിവിന്റെ പുതിയ തീരം;  ഫോറസ്റ്റിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു; പുതിയ സ്കൂളിന് അനുമതി

Canada Varthakal by Canada Varthakal
August 24, 2025
in Ontario
Reading Time: 1 min read
LKDSB officials at the site of the new Forest school.

(Source: LKDSB)

ഫോറസ്റ്റിൽ ഒരു പുതിയ സ്കൂൾ നിർമ്മിക്കാൻ ഒന്റാറിയോ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ബ്ലൂ കോസ്റ്റ് ഡിസ്ട്രിക്റ്റ് സ്കൂൾ എന്ന് പേരു നൽകിയ പുതിയ സ്കൂളിന് $74,066,928 രൂപയുടെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്.

പുതിയ സ്കൂളിൽ ജൂനിയർ കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠിക്കാം. ഇതിൽ മൂന്ന് ചൈൽഡ് കെയർ മുറികളും രണ്ട് ഏർലി ഓൺ മുറികളും ഉണ്ടാകും. ഇത് ഭാവിയിലേക്ക് വിദ്യാർത്ഥികളെ വളർത്താൻ സഹായിക്കുന്ന ഒരു മികച്ച പഠന കേന്ദ്രമായിരിക്കുമെന്ന് ലാംപ്റ്റൺ കെന്റ് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഗാരി ഗിരാർഡി പറഞ്ഞു.

ADVERTISEMENT

ഈ പുതിയ സ്കൂൾ ഷോർസ് റിക്രിയേഷൻ സെന്ററിന് പടിഞ്ഞാറ് ഭാഗത്താണ് നിർമ്മിക്കുന്നത്. ഇത് അബരാർഡർ സെൻട്രൽ സ്കൂൾ, ബോസാൻക്വെറ്റ് സെൻട്രൽ പബ്ലിക് സ്കൂൾ, കിൻവുഡ് സെൻട്രൽ പബ്ലിക് സ്കൂൾ, നോർത്ത് ലാംപ്റ്റൺ സെക്കൻഡറി സ്കൂൾ എന്നിവയെല്ലാം ഒരുമിച്ച് ചേർത്ത് ഒരു വലിയ സ്കൂളാക്കും.

ADVERTISEMENT

വർഷങ്ങളായുള്ള പരിശ്രമത്തിന് ശേഷമാണ് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഇത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരുപോലെ സ്വപ്നമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും പുതിയ സ്കൂളിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും കോർപ്പറേറ്റ് സർവീസസ് അസോസിയേറ്റ് ഡയറക്ടർ ബ്രയാൻ മക്കേ പറഞ്ഞു. സ്കൂളിൻ്റെ ഭൂമി പൂജ ഉടൻ നടക്കും. സെപ്റ്റംബറിൽ പുതിയ സ്കൂളിൻ്റെ തറക്കല്ലിടൽ ചടങ്ങ് നടത്താനാണ് അധികൃതൃർ തീരുമാനിച്ചിരിക്കുന്നത്.

New shores of knowledge; Forest's educational dreams take flight; New school approved
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
Ontario

ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
May 14, 2026
ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്
Ontario

ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്

by Canada Varthakal
May 13, 2026
ഒന്റാറിയോയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്: സ്റ്റാറ്റ്കാൻ റിപ്പോർട്ട്
Ontario

ഒന്റാറിയോയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്: സ്റ്റാറ്റ്കാൻ റിപ്പോർട്ട്

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.