Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

ഒസി ട്രാൻസ്‌പോയുടെ പുതിയ റൂട്ട് 105; വിമാനത്താവള യാത്ര ഇനി എളുപ്പം, വിദ്യാർഥികൾക്ക് നിരക്ക് കൂടും

Canada Varthakal by Canada Varthakal
August 24, 2025
in ottawa
Reading Time: 1 min read
ഒസി ട്രാൻസ്‌പോയുടെ പുതിയ റൂട്ട് 105; വിമാനത്താവള യാത്ര ഇനി എളുപ്പം, വിദ്യാർഥികൾക്ക് നിരക്ക് കൂടും

ഒട്ടാവ: നഗരത്തിലെ പൊതുഗതാഗത സേവനദാതാക്കളായ ഒസി ട്രാൻസ്‌പോയുടെ പുതിയ ശരത്കാല സർവീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ബസ് സർവീസ് തുടങ്ങി. ഒപ്പം, യൂത്ത് പാസുകൾ നിർത്തലാക്കാനുള്ള തീരുമാനവും പ്രാബല്യത്തിൽ വരും. എല്ലാ വർഷവും ഒസി ട്രാൻസ്‌പോ പുതിയ റൂട്ടുകളും സേവനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് യാത്രാപഥങ്ങൾ പരിഷ്കരിക്കാറുണ്ട്. ഒസി ട്രാൻസ്‌പോയുടെ ആക്ടിംഗ് ജനറൽ മാനേജർ ട്രോയ് ചാർട്ടർ പറയുന്നതനുസരിച്ച്, പുതിയ റൂട്ട് 105 യാത്രാക്കാർക്ക് ഏറെ സഹായകരമാകും.

കിഴക്കൻ ഒട്ടാവയിൽ താമസിക്കുന്നവർക്ക് എളുപ്പത്തിൽ വിമാനത്താവളത്തിലെത്താൻ ഇത് സഹായിക്കും. ഒ-ട്രെയിൻ ലൈൻ 1-മായി ബന്ധിപ്പിച്ച് ഹർഡ്മാൻ സ്റ്റേഷനിൽ നിന്നും ഇന്റർസിറ്റി ബസുകളുമായും ട്രെയിനുകളുമായും ബന്ധിപ്പിച്ച് സെന്റ് ലോറന്റ്, ട്രെംബ്ലേ സ്റ്റേഷനുകളിൽ നിന്നും വിമാനത്താവളത്തിലേക്ക് ബസുകൾ ലഭ്യമാകും. കനേഡിയൻ നൂതനത്വത്തിന്റെ പ്രതീകമായ സൂപ്പർസോണിക് വിമാനം അവ്രോ കാനഡ സിഎഫ്-105 ആരോയുടെ പേരിൽ നിന്നാണ് റൂട്ട് 105-ന് ഈ പേര് നൽകിയത്.

ADVERTISEMENT

പുതിയ സർവീസ് ആരംഭിച്ചെങ്കിലും യൂത്ത് പാസുകൾ നിർത്തലാക്കിയതാണ് പ്രധാന ചർച്ചാവിഷയം. വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യൂത്ത് പാസുകൾ നിർത്തലാക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 1 മുതൽ യൂത്ത് പ്രതിമാസ പാസുകൾ നിർത്തലാക്കും. ഇതോടെ യൂത്ത് പാസുള്ള ഉപയോക്താക്കൾക്ക് പ്രതിമാസം 135 ഡോളർ മുതിർന്നവർക്കുള്ള സാധാരണ നിരക്ക് നൽകേണ്ടിവരും. 2025-ലെ സിറ്റി ഓഫ് ഓട്ടോവ ബഡ്ജറ്റിന്റെ ഭാഗമായാണ് യൂത്ത് പാസ് നിർത്തലാക്കാൻ കൗൺസിൽ അംഗീകാരം നൽകിയത്.

2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 1,700 ഉപയോക്താക്കൾ പ്രതിമാസം യൂത്ത് ട്രാൻസിറ്റ് പാസ് വാങ്ങിയിട്ടുണ്ട്. ഒട്ടാവ സ്റ്റുഡന്റ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി വഴി 19,100 യൂത്ത് പാസുകൾ വിതരണം ചെയ്തിട്ടുണ്ട്. 11-നും 12-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഓരോ യാത്രയ്ക്കും 2 ഡോളർ എന്ന നിരക്കിൽ ഇളവ് ലഭിക്കും. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒസി ട്രാൻസ്‌പോയിൽ സൗജന്യമായി യാത്ര ചെയ്യാം.

മറ്റ് പ്രധാന മാറ്റങ്ങൾ:
കാൾട്ടൺ യൂണിവേഴ്സിറ്റിയിലും ലാ സിറ്റെയിലും യാത്രക്കാർ വർധിക്കുന്നതിനാൽ റൂട്ട് 7, 25 എന്നിവിടങ്ങളിൽ കൂടുതൽ ബസ് സർവീസുകൾ ഉണ്ടാകും.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ 600-സീരീസ് സ്കൂൾ റൂട്ടുകളും പതിവ് റൂട്ടുകളിലെ സ്കൂൾ ട്രിപ്പുകളും പുനരാരംഭിക്കും.
റൂട്ട് 57-ന് പകരമായി, റൂട്ട് 58-ലെ മിക്ക ട്രിപ്പുകളും ഒ-ട്രെയിൻ ലൈൻ 1-മായി ബന്ധിപ്പിച്ച് ടണീസ് പാസ്ചർ സ്റ്റേഷനിലേക്കും തിരിച്ചും സർവീസ് നടത്തും.
ബ്ലെയർ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 25, 30, 32, 33, 35, 39, 221 എന്നിവയുടെ സമയത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

trans-canada-highway
ottawa

ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയപാത: കാനഡയിലെ 10 പ്രവിശ്യകളെ ബന്ധിപ്പിച്ച് ട്രാൻസ്-കാനഡ ഹൈവേ

by Canada Varthakal
November 5, 2026
jennifer-macdonell-70-74-marathon-world-record-
ottawa

70-ാം വയസ്സിലും പോരാട്ടവീര്യം; ടൊറന്റോ മാരത്തണിൽ ചരിത്രനേട്ടവുമായി കനേഡിയൻ താരം ജെന്നിഫർ മക്‌ഡൊണെൽ

by Canada Varthakal
November 1, 2026
ottawa-halloween-weather-2026-mild-temperatures
ottawa

മഴയും കാറ്റുമില്ലാതെ ഹാലോവീൻ; കാനഡയിൽ ഇത്തവണ ആഘോഷങ്ങൾ പൊടിപൊടിക്കും

by Canada Varthakal
November 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.