📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ബ്രാംപ്ടണിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ഊർജിതമാക്കി പോലീസ്

Canada Varthakal by Canada Varthakal
August 21, 2025
in Ontario
Reading Time: 1 min read
Zaid Rahman (left) was last seen in a 2023 Nissan Rogue with a licence plate CZLM113

ctv

ബ്രാംപ്ടണിൽനിന്ന് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പോലീസ് ആമ്പർ അലർട്ട് പുറത്തിറക്കി. സെയ്ദ് റഹ്മാൻ എന്ന എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കാണാതായത്. 40 വയസ്സുള്ള ഷാസയിബ് മെമോൺ ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസ് അന്വേഷിക്കുന്നത് 2023 മോഡൽ നിസ്സാൻ റോഗ് കാറാണ്. വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് CZLM113 എന്നാണ്. ഈ വാഹനം എവിടെയെങ്കിലും കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

4XEPAHKROBCIDJJN3SV3WYNEFM

കുട്ടിയെ തട്ടിക്കൊണ്ടുപോയ ഷാസയിബ് മെമോണിന് അഞ്ചടി ഒമ്പത് ഇഞ്ച് ഉയരവും 119 പൗണ്ട് ഭാരവുമുണ്ട്. ഇയാൾക്ക് കറുത്ത മുടിയാണ്. കാണാതായ കുട്ടിയായ സെയ്ദ് റഹ്മാന് ഏകദേശം 30 സെൻ്റീമീറ്റർ ഉയരവും കറുത്ത മുടിയുമുണ്ട്. വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സ്റ്റീൽസ് അവന്യൂവിനും ബാർട്ട്ലി ബുൾ പാർക്ക് വേയ്ക്കും സമീപത്ത് വെച്ച് ഉച്ചയ്ക്ക് 3:15-ഓടെയാണ് സംഭവം.

ADVERTISEMENT

ഇതൊരു സാധാരണ തട്ടിക്കൊണ്ടുപോകലല്ലെന്നും കുടുംബപരമായ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും പീൽ റീജിയണൽ പോലീസ് (പിആർപി) വക്താവ് അറിയിച്ചു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈ വാഹനം എവിടെയെങ്കിലും കണ്ടാൽ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT
Eight-month-old baby kidnapped in Brampton; police intensify investigation
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
Ontario

ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
May 14, 2026
ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്
Ontario

ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്

by Canada Varthakal
May 13, 2026
ഒന്റാറിയോയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്: സ്റ്റാറ്റ്കാൻ റിപ്പോർട്ട്
Ontario

ഒന്റാറിയോയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്: സ്റ്റാറ്റ്കാൻ റിപ്പോർട്ട്

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.